K S Sreekanth

Senior Media Professional & News Editor – The Profit

With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs.

His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.

128 Articles

എണ്‍പതിനായിരവും കടന്ന് എങ്ങോട്ടാണ് സ്വര്‍ണക്കുതിപ്പ്? 10 ദിവസം കൊണ്ട് പവന് വര്‍ധിച്ചത് 4920 രൂപ! സ്വര്‍ണം വാങ്ങിക്കൂട്ടി ചൈന

സ്വര്‍ണവില ഉയരുംതോറും സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുകയാണ് ചൈന. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഓഗസ്റ്റില്‍ തുടര്‍ച്ചയായ പത്താം മാസവും സ്വര്‍ണ നിക്ഷേപം വര്‍ധിപ്പിച്ചതായി…

ഹ്യുണ്ടായിയുടെ പിന്നാലെ എല്‍ജിയും ഇന്ത്യയില്‍ ഐപിഒയ്ക്ക്; 15000 കോടി രൂപയുടെ ഓഹരി വില്‍പ്പന ഒക്ടോബറില്‍

27,858 കോടി രൂപയാണ് ഹ്യൂണ്ടായ് ഇന്ത്യയില്‍ നിന്ന് ഐപിഒയിലൂടെ സമാഹരിച്ചത്. ഇന്ത്യയുടെ ഐപിഒ വിപണിയിലെ പോസിറ്റീവ് വികാരം പ്രയോജനപ്പെടുത്താനാവുമെന്നാണ് എല്‍ജി ഇലക്‌ട്രോണിക്‌സും പ്രതീക്ഷിക്കുന്നത്

‘മൂര്‍ത്തി’യെ കടത്തിവെട്ടിയ ശാന്തിയോ! 9-9-6 ജോലി സമയവുമായി ഇന്ത്യന്‍ വംശജനായ സ്റ്റാര്‍ട്ടപ്പ് സിഇഒ

ജോലിയും ജോലിക്കു പുറത്തെ സ്വകാര്യ ജീവിതവും ബാലന്‍സ് ചെയ്യാമെന്ന വാഗ്ദാനമൊന്നും കമ്പനി നല്‍കുന്നില്ല. ഇത് ചൂഷണമല്ലെന്നും മറിച്ച് സത്യസന്ധതയാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം

രതന്‍ ടാറ്റ നിക്ഷേപം നടത്തിയ അര്‍ബന്‍ കമ്പനി, അമന്‍ ഗുപ്തയുടെ ബോട്ട്; വിപണിയില്‍ വീണ്ടും ഐപിഒ വസന്തം

ടാറ്റയുടെ നിക്ഷേപം കമ്പനിക്ക് ഏറെ ഗുണകരമായി. ഇന്ത്യയിലെ 48 നഗരങ്ങളിലും യുഎഇ, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ 11 നഗരങ്ങളിലുമടക്കം 59 നഗരങ്ങളില്‍…

VIKRAM3201; 3.5 വര്‍ഷം കൊണ്ട് ഇന്ത്യയുടെ സ്വന്തം സെമികണ്ടക്റ്റര്‍ ചിപ്പ് തയാര്‍, പ്രധാനമന്ത്രിക്ക് സമ്മാനിച്ച് അശ്വിനി വൈഷ്ണവ്

വിക്രം സാരാഭായ് സ്‌പേസ് സെന്ററുമായി സഹകരിച്ച് ചണ്ഡീഗഡിലെ ഇസ്‌റോയുടെ സെമികണ്ടക്ടര്‍ ലാബ് (എസ്‌സിഎല്‍) വികസിപ്പിച്ചെടുത്ത വിക്രം, ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ്ണമായും തദ്ദേശീയമായ 32ബിറ്റ് മൈക്രോപ്രോസസറാണ്

ലോകത്തിന്റെ കണ്ണ് ചൈനയിലേക്ക്; ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ മോദി-ഷി കൂടിക്കാഴ്ച നിര്‍ണായകം, പുടിനുമായും ഉഭയകക്ഷി ചര്‍ച്ച

ട്രംപ് അഴിച്ചുവിട്ടിരിക്കുന്ന താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ ശ്രദ്ധയാകെ ചൈനയിലേക്കാണ്. ഞായറാഴ്ചയാണ് മോദി-ഷി ഉഭയകക്ഷി കൂടിക്കാഴ്ച

താരിഫില്‍ തട്ടിവീണ് വിപണി; സെന്‍സെക്‌സില്‍ 706 പോയന്റ് ഇടിവ്, വിപണിയില്‍ നെഗറ്റീവ് വികാരമെന്ന് വിലയിരുത്തല്‍

ഓട്ടോ ഓഹരികള്‍ ബെയറിഷ് വികാരം നിലനിര്‍ത്തുന്നുണ്ട്. മാരുതി സുസുക്കി ഇന്ത്യ, യുഎന്‍ഒ മിന്‍ഡ, ഐഷര്‍ മോട്ടോഴ്‌സ്, ടിവിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടം നിലനിര്‍ത്തി

ഇവിയില്‍ വൈകിയോ മാരുതി? ഒട്ടുമില്ലെന്ന് കമ്പനി, ടാറ്റയും മഹീന്ദ്രയും മനസില്‍ കണ്ടപ്പോഴേക്കും മാഞ്ചസ്റ്ററിലേക്ക് ഇ-വിറ്റാര

ടാറ്റ മോട്ടോഴ്‌സിന്റെ ഇവി കയറ്റുമതി ശ്രീലങ്ക, നേപ്പാള്‍, മൗറീഷ്യസ് എന്നീ വിപണികള്‍ വരെയേ എത്തിയിട്ടുള്ളൂ. അടുത്തിടെ ദക്ഷിണാഫ്രിക്കയും പട്ടികയിലേക്ക് ചേര്‍ത്തിട്ടുണ്ട്

പിഴച്ചുങ്ക ഭീതിയില്‍ ഇടിഞ്ഞ് ഓഹരി വിപണി; സെന്‍സെക്‌സ് 894 പോയിന്റും നിഫ്റ്റി 256 പോയന്റും വീണു, നഷ്ടം 6 ലക്ഷം കോടി രൂപ

ചൊവ്വാഴ്ചത്തെ ഇടിവ് നിഫ്റ്റി 50 യെ നിര്‍ണായകമായ 50 ഡേ ഇഎംഎയ്ക്ക് താഴെയാക്കിയെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ഡെ

പിണങ്ങിയ ട്രംപിനെ ഇണക്കാന്‍ ഇന്ത്യ; ലോബിയിംഗിന് പുതിയ ഏജന്‍സിയെ നിയമിച്ചു, പാകിസ്ഥാന്‍ ചെലവാക്കുന്നത് ഇന്ത്യയേക്കാള്‍ മൂന്നിരട്ടി

യുഎസില്‍ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ചെലവുകള്‍ക്കായി ലോബിയിംഗ് നടത്തുന്നതില്‍ പാകിസ്ഥാന്‍ ഇന്ത്യയെക്കാള്‍ ഗണ്യമായി മുന്നിലാണ്

റെയര്‍ എര്‍ത്ത് മാഗ്നറ്റ് ക്ഷാമം പരിഹരിച്ചു; ചേതക് ഇവി സ്‌കൂട്ടറുകളുടെ വിതരണം പുനരാരംഭിച്ച് ബജാജ്

2020 ലാണ് ചേതകിന്റെ ഇലക്ട്രിക് വേര്‍ഷന്‍ ബജാജ് വിപണിയിലവതരിപ്പിച്ചത്. ജനപ്രിയ ഇവി സ്‌കൂട്ടറുകളിലൊന്നായി താമസിയാതെ ചേതക് ഇവി മാറി

ജാക്കി ഷ്രോഫിന്റെ സ്മാര്‍ട്ട് ഇന്‍വെസ്റ്റ്മെന്റ്; 1 ലക്ഷം രൂപ 15 വര്‍ഷം കൊണ്ട് 100 കോടിയായ വിസ്മയം

ജീവിതത്തില്‍ നടത്തിയ ഏറ്റവും മികച്ച നിക്ഷപം ഇതായിരുന്നെന്ന് ആയിഷ പറയുന്നു. 15 വര്‍ഷത്തിനു ശേഷം അന്ന് വാങ്ങിയ ഓഹരികള്‍ വിറ്റപ്പോള്‍ 100 കോടി രൂപയാണ്…

നിക്ഷേപകര്‍ ലാഭമെടുപ്പില്‍; ആറാഴ്ചക്ക് ശേഷം ഓഹരി വിപണിയില്‍ ഇടിവ്, താരിഫ് ആശങ്കകള്‍ സജീവം

ജിഎസ്ടി പരിഷ്‌കാര പ്രഖ്യാപനങ്ങളുടെ പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ച എഫ്എംസിജി, മെറ്റല്‍ ഓഹരികളില്‍ വെള്ളിയാഴ്ച ശക്തമായ സമ്മര്‍ദ്ദം ദൃശ്യമായി. നിഫ്റ്റി മെറ്റല്‍ സൂചിക 0.92%…

നഷ്ടത്തില്‍ പറന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍; എയര്‍ ഇന്ത്യയുടെ നഷ്ടം 9500 കോടി രൂപ! ലാഭത്തില്‍ ഇന്‍ഡിഗോ മാത്രം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭമുണ്ടാക്കിയെങ്കിലും ആകെ കടത്തില്‍ 67,088.4 കോടി രൂപയുമായി മുന്നിലാണ് ഇന്‍ഡിഗോ. എയര്‍ ഇന്ത്യയുടെ കടം 26,879.6 കോടി രൂപയാണ്

45 ഡിവിഡന്റ് പ്രഖ്യാപനങ്ങള്‍; ഓഹരിയൊന്നിന് നല്‍കിയത് 500 രൂപയിലേറെ, വീണ്ടും ലാഭവിഹിതം പ്രഖ്യാപിച്ച് വേദാന്ത

45 ഡിവിഡന്റ് പ്രഖ്യാപനങ്ങളിലൂടെ ഓഹരിയൊന്നിന് 500 രൂപയിലേറെ കമ്പനി ഇതിനകം ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് നല്‍കിക്കഴിഞ്ഞു

Translate »