വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യ നിരക്ക് താഴ്ത്തലാവും ഇത്
അഞ്ചു കോടി രൂപ വരെ ഈടില്ലാ വായ്പ നേടാന്‍ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം ചെറുകിട സംരംഭകര്‍ പ്രയോജനപ്പെടുത്തണം
2047 ഓടെ വികസിത രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ അജണ്ടയിലെ പ്രധാന പദ്ധതികളിലൊന്നാവും ഇത്
വിപണിയുടെ ചാഞ്ചാട്ടം ബജറ്റ് വരെ തുടരും എന്നു കരുതപ്പെടുന്നു
മരം കൊണ്ടുള്ള വാതിലിന്റെ പൂട്ട് കമ്പിപ്പാരകൊണ്ട് പൊട്ടിച്ചു തുറക്കുന്ന പോലെ എളുപ്പമല്ല സ്റ്റീൽ ഡോർ പൊളിക്കുന്നത്
ബുദ്ധിപൂര്‍വം ഇത്തരം ഓഹരികള്‍ മനസിലാക്കി നിക്ഷേപിച്ചാല്‍ വിപണിയില്‍ നിന്ന് മികച്ച നേട്ടം കൊയ്യാം
സ്വര്‍ണത്തിനു ആനുപാതികമായി വെള്ളിവിലയും വര്‍ധിക്കുന്നുണ്ട്
രസം ജനിപ്പിക്കുന്ന ഈ മദ്യ ബ്രാന്‍ഡിന് പിന്നില്‍ ഉള്ളതാകട്ടെ, കൊച്ചി കടവന്ത്ര ചിലവന്നൂര്‍ ജോണ്‍ സേവ്യര്‍
ഹാരിയറിലും സഫാരിയിലും ഉപയോഗിക്കുന്ന 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് പുതിയ മോഡലില്‍
കര്‍ഷകരില്‍നിന്നോ സംഘങ്ങളില്‍നിന്നോ പാല്‍ കിട്ടാന്‍ അവസരമില്ലെങ്കില്‍ മാത്രം പാക്കറ് പാല്‍ വാങ്ങുക
പൊതുമേഖലാ ഓഹരികളിലാണ് ഏറ്റവുമധികം മുന്നേറ്റം ദൃശ്യമായത്. റെയില്‍വേ, പെട്രോളിയം, എനര്‍ജി, ബാങ്കിംഗ് ഓഹരികളിലെല്ലാം കുതിപ്പ് ദൃശ്യമായി
320 രൂപ താഴ്ന്ന് പവന്‍വില 52,880 രൂപയിലെത്തി
കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയം കൊണ്ട് നിര്‍മിക്കാവുന്ന പ്രീഫാബ് വീടുകളാണ് തായ്ലന്‍ഡ് മോഡല്‍ വീടുകള്‍
10000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ മുടക്കി ചെയ്യാവുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്
ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) എന്നത് 2014-ല്‍ മാരുതി സുസുക്കി അവതരിപ്പിച്ച ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യയാണ്


Sign in to your account