The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2324 Articles

45 പൈസയ്ക്ക് ട്രെയിന്‍ യാത്ര ഇന്‍ഷ്വര്‍ ചെയ്യാം; 10 ലക്ഷം നഷ്ടപരിഹാരം

വെറും 45 പൈസ മുടക്കിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത

പ്രീ ബുക്കിംഗ് 2.3 ലക്ഷം പിന്നിട്ട് വണ്‍പ്ലസ് ഏസ് 3 പ്രോ!

വണ്‍പ്ലസ് പാഡ് പ്രോ, ബഡ്‌സ് ത്രീ, വാച്ച് ടു തുടങ്ങിയ ഉത്പന്നങ്ങളും താമസിയാതെ വിപണിയിലെത്തും

78000 കടന്ന് റെക്കോഡ് ഉയരത്തില്‍ സെന്‍സെക്സ്; നിഫ്റ്റിയും സര്‍വകാല ഉയരത്തില്‍

ഏഷ്യന്‍ വിപണികളിലെ സ്ഥിരതയും ബ്ലൂ-ചിപ്പ് ബാങ്ക് സ്റ്റോക്കുകളിലെ മുന്നേറ്റവുമാണ് വിപണികളെ ആവേശത്തിലാക്കിയത്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: ദ്വിമുഖ ആക്രമണത്തെ തടഞ്ഞു; 40000 കോടി രൂപ സമാഹരിച്ചു: ഗൗതം അദാനി

അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഷെയര്‍ഹോള്‍ഡര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു ഗൗതം അദാനി

‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’: ഇന്ത്യയിലെ മികച്ച തൊഴിലിടമായി വീണ്ടും ഹില്‍ട്ടണ്‍

1,750 ലധികം സ്ഥാപനങ്ങളില്‍ നിന്നുള്ള 5 ദശലക്ഷത്തിലധികം ജീവനക്കാരെ വിലയിരുത്തി ആഗോള ഗവേഷണ സ്ഥാപനമായ 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' നടത്തിയ സമഗ്ര സര്‍വേയുടെ…

വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് മിന്നല്‍ മൂലം ധനനഷ്ടമുണ്ടാകില്ല; ‘ബ്ലിറ്റ്സ്‌കെയര്‍’ വിപണിയിലേക്ക്

എയ്റോസ്പേസ് സ്റ്റാന്‍ഡേര്‍ഡ് DO-160-ല്‍ 3/3, 4/1 ലെവല്‍ 3 തരംഗരൂപങ്ങളുടെ മിന്നല്‍ പരീക്ഷണത്തിനു വിധേയമായ 'ബ്ലിറ്റ്സ്‌കെയര്‍' എയ്റോസ്പേസ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിപണിയിലെത്തുന്നത്

കര്‍ണാടക ഉപേക്ഷിച്ച് ഏഥര്‍ മഹാരാഷ്ട്രയിലേക്ക്; 1000 കോടിയുടെ പ്ലാന്റ് ഔറംഗബാദില്‍

മൂന്നാമത്തെ പ്ലാന്റിലൂടെ അയല്‍ സംസ്ഥാനത്തേക്ക് കടക്കാനൊരുങ്ങുകയാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിര്‍മാതാക്കളായ കമ്പനി

സുസ്ലോണ്‍ എനര്‍ജിയില്‍ വീണ്ടും മുന്നേറ്റം; 50 കടന്ന് അപ്പര്‍ സര്‍ക്യൂട്ടടിച്ച് ഓഹരി വില

വ്യാഴാഴ്ചത്തെ വ്യാപാര സെഷനില്‍ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡിന്റെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തി

ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി എന്‍വിഡിയ; ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും മറികടന്നു

കമ്പനിയുടെ ഓഹരികള്‍ ഈ വര്‍ഷം മാത്രം 170 ശതമാനത്തിലധികം ഉയര്‍ന്നു. 2022 ഒക്ടോബറിലെ നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ 1,100% ആണ് വളര്‍ച്ച

ഭാരതത്തിന്റെ സ്വത്വമാണ് നളന്ദയെന്ന് പ്രധാനമന്ത്രി

1600 വര്‍ഷത്തെ പൈതൃകം പേറുന്ന സര്‍വ്വകലാശാലയുടെ മുന്‍കാല പോരാട്ടങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, നളന്ദ ഇന്ത്യയുടെ സ്വത്വവും ആദരവും മൂല്യവും മന്ത്രവും ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞു

റിയല്‍റ്റിയില്‍ ഇന്‍വെസ്റ്റ് ചെയ്ത് ജൂനിയര്‍ ബച്ചന്‍; മുംബൈയില്‍ വാങ്ങിയത് 6 ഫ്ളാറ്റുകള്‍

ചതുരശ്ര അടിക്ക് 31,498 രൂപ വില നല്‍കിയാണ് അഭിഷേക് ബച്ചന്‍ ഇവ വാങ്ങിയിരിക്കുന്നത്

കണ്‍ട്രിമാന്‍ മിനി ഇന്ത്യയില്‍ ആദ്യമായെത്തുന്നു; 462 കി.മീ റേഞ്ചുള്ള വാഹനം ബുക്ക് ചെയ്യാം

ഔദ്യോഗിക വെബ് സൈറ്റ് വഴി ഒരു ലക്ഷം രൂപ നല്‍കിക്കൊണ്ട് ഈ രണ്ടു മോഡലുകളും ചെയ്യാനാവും

Translate »