പ്രമേഹ പാദമുള്ള രോഗികള്‍ക്ക് സമയബന്ധിതവും സമഗ്രവുമായ പരിചരണം നല്‍കാനും അവരുടെ ജീവിതനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ഡയബറ്റിക് ഫൂട്ട് ക്ലിനിക് പ്രവര്‍ത്തനമാരംഭിക്കുന്നത്
സ്വയാര്‍ജ്ജിതമായ കരുത്തോടെ സംരംഭകത്വത്തില്‍ വിജയം കണ്ട വനിതകള്‍ പങ്കുവയ്ക്കുന്ന വിജയത്തിന്റെ ഫോര്‍മുലകള്‍ നോക്കാം..
യുവ സംരംഭകര്‍ക്കായി നടപ്പാക്കുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് എന്നീ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
നിങ്ങളുടെ ബ്രാന്‍ഡിനെ വിപണിയില്‍ സവിശേഷമായി നിലനിര്‍ത്താന്‍ മാറ്റ് ചില ഘടകങ്ങള്‍ കൂടി അനിവാര്യമാണ്
നിലവില്‍ ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം സ്ഥാപക പ്രസിഡന്റാണ് ഡോ. പ്രേം നായര്‍
ദ്വിദിന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനയ്യായിരത്തോളം പേരാണ് പങ്കെടുക്കുന്നത്
നിസ്സാരകാരനായ കറിവേപ്പിലയില്‍ തുടങ്ങി മരുന്നുകളില്‍ വരെ മായം ചേര്‍ന്നിരിക്കുന്നതായി പലകുറി തെളിയിക്കപ്പെട്ടിരിക്കുന്നു
അഗ്രിബ്ലോസ്സം എന്ന പേരില്‍ ആരംഭിച്ച സ്ഥാപനത്തിലൂടെയാണ് ഈ യുവ സുഹൃത്തുക്കളുടെ സംരംഭം ജനകീയമാകുന്നത്
ആഗോള തലത്തില്‍ ഏറ്റവും ലാഭകരമായ 50 കുടുംബ ബിസിനസുകളില്‍, 12 എണ്ണവും ഇന്ത്യന്‍ കുടുംബങ്ങള്‍ നയിക്കുന്നതാണ്
നിലവിലുള്ള സാഹചര്യങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തി കൂടുതല്‍ വിളവ് ലഭിക്കുന്നതിനും നൂതന കൃഷി രീതികള്‍ അവലംബിക്കുന്നതിനുമാണ് പുതിയ തീരുമാനം
നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനായിത്തോളം പേര്‍ പങ്കെടുക്കും
എറണാകുളം ജില്ലാ ടിബി ഓഫീസര്‍ ഡോ. സുനിത വി.എം, അമൃത ആശുപത്രി അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബീന കെ.വി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം…
തദ്ദേശീയമായ കടകള്‍ കൂടി ഓണ്‍ലൈന്‍ ഷോപ്പിംഗിന് കീഴില്‍ കൊണ്ട് വന്ന് വീട്ടിലിരുന്നുകൊണ്ട്, തൊട്ടടുത്ത കടകളില്‍ നിന്നും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങാനുള്ള അവസരമൊരുക്കുകയാണ്…
കേരളം കാണാനെത്തുന്ന ഏതൊരു വിനോദസഞ്ചാരിയും കേരളത്തില്‍ നിന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വസ്തുക്കളില്‍ ഉറപ്പായും ഒന്ന് ആറന്മുള വാല്‍ക്കണ്ണാടിയായിരിക്കും
സ്വന്തം പരാജയഭീതിയെ അടുത്തറിയുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഏതൊരു സംരംഭകനും ആദ്യം ചെയ്യേണ്ടത്


Sign in to your account