The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2318 Articles

ബ്രാന്‍ഡ് അംബാസിഡര്‍മാരെ എങ്ങനെ തെരഞ്ഞെടുക്കാം

മുന്‍കാലങ്ങളില്‍ സിനിമ സീരിയല്‍ താരങ്ങളെയായിരുന്നു പല ഉപഭോക്തൃ ബ്രാന്‍ഡുകളും അംബാസിഡര്‍മാരായി നിയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നതല്ല അവസ്ഥ.

ബിസിനസ് മീറ്റിങ്ങുകള്‍ എങ്ങനെ ഫലപ്രദമാക്കാം?

കാര്യപ്രാപ്തിയോടെ ഒഫിഷ്യല്‍ മീറ്റിംഗുകള്‍ നടത്തുന്നതിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മാര്‍ക്കറ്റ് ബൈറ്റ്‌സ് വെബ് വര്‍ക്‌സ് ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

ഇന്‍ഫോപാര്‍ക്കിലെ ചൈതന്യ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പുതിയ ഓഫീസ് തുറന്നത്

കാര്‍ഷിക ഗവേഷണ ഫലങ്ങള്‍ വേഗത്തില്‍ കര്‍ഷകരിലെത്തണം- റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്

കേരള സ്റ്റാര്‍ട്ടപ് മിഷന്‍, സി.പി.സി.ആര്‍.ഐ, കല്‍പ ഇന്‍കുബേറ്റര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, എന്നിവര്‍ സംയുക്തമായാണ് ആര്‍ഐബിസി മൂന്നാം എഡിഷന്‍ സംഘടിപ്പിച്ചത്

കീശകാലിയാകാതെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാം – വിസാഡിലൂടെ; ആപ്പ് ഡൗണ്‍ലോഡ് ഒരു ലക്ഷം കവിഞ്ഞു

മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയിലൂടെ ലോകോത്തര നിലവാരത്തിലുള്ള പോസ്റ്റര്‍ ഡിസൈനാണ് വിസാഡ് ചെയ്യുന്നത്

‘ബഹിരാകാശ മേഖല; സ്വകാര്യ പങ്കാളിത്തം അനിവാര്യം’

ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതയാണുള്ളതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

മൈക്രോഫാമിംഗ്; കൃഷി ഭൂമിവേണ്ട, വളം വേണ്ടാ, വരുമാനത്തിന്റെ പുതിയ മാര്‍ഗം

അടുക്കളപ്പുറത്തും വീടിനകത്തും ഒക്കെയായി ചെയ്യാന്‍ കഴിയുന്ന മൈക്രോഫാമിംഗ് രീതിക്ക് ആവശ്യക്കാര്‍ ഏറെയാണ്

കേരളത്തിലെ ആദ്യ വെര്‍ച്വല്‍ അനാട്ടമി ടേബിള്‍ അമൃത ഹെല്‍ത്ത് സയന്‍സസ് ക്യാമ്പസില്‍

സ്‌കൂള്‍ ഓഫ് മെഡിസിനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെര്‍ച്വല്‍ അനാട്ടമി ടേബിള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ അനാട്ടമി ലാബ് പ്രോവസ്റ്റും അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടറുമായ…

ഉത്തരവാദിത്വത്തോടെ പണം വിനിയോഗിക്കാന്‍ ജനങ്ങള്‍ പഠിക്കണം -ധനമന്ത്രി

മണി കോണ്‍ക്ലേവില്‍ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി

ട്രേഡ്മാര്‍ക്ക് ബ്രാന്‍ഡ് സംരക്ഷകനാകുന്നത് എങ്ങനെ ?

കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിനു കീഴിലുള്ള ട്രേഡ്മാര്‍ക്ക്‌സ് രജിസ്ട്രിയിലാണ് ട്രേഡ്മാര്‍ക്കിനായുളള അപേക്ഷ സമര്‍പ്പിക്കേണ്ടത്. 45 വ്യത്യസ്ത വിഭാഗങ്ങളിലായാണ് റജിസ്‌ട്രേഷന്‍ അനുവദിക്കുക

കേരളത്തിലും കുതിക്കാന്‍ റിവര്‍, ആദ്യ സ്റ്റോര്‍ കൊച്ചിയില്‍

ഉപഭോക്താക്കള്‍ക്ക് നവീനാനുഭവം ഉറപ്പു നല്‍കിക്കൊണ്ട് 1715 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ സജ്ജമാക്കിയിരിക്കുന്ന സ്റ്റോറില്‍ റിവറിന്റെ പുതിയ മോഡലായ ഇന്‍ഡീ, ആക്‌സസറികള്‍, എക്‌സ്‌ക്ലൂസിവ് മെര്‍ക്കന്റൈസ് ഉള്‍പ്പെടെയുള്ളവ…

നൂറ്റാണ്ടിന്റെ ലെഗസി, ആധുനികതയുടെ ഊര്‍ജം; ബിസിനസ് തന്ത്രങ്ങള്‍ വെളിപ്പെടുത്തി മാത്യു മുത്തൂറ്റ്

ഇന്ന് കോര്‍പ്പറേറ്റ് ലോകത്തെ യുവസാന്നിധ്യമായ മാത്യു മുത്തൂറ്റിന്റെ ചടുലമായ നേതൃത്വമാണ് മുത്തൂറ്റ് മിനി ഗ്രൂപ്പിനെ നയിക്കുന്നത്.

ഓണര്‍ഷിപ്പും മാനേജ്‌മെന്റും ഒരുമിക്കുന്ന കുടുംബ ബിസിനസ് !

ശരിയായ പഠനത്തിന് ശേഷമല്ലാതെ നടത്തുന്ന ബിസിനസ് അവകാശപ്പകര്‍ച്ച പലവിധ പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കുന്നു. കുടുംബ ബിസിനസിന്റെ സുഗമമായ നടത്തിപ്പിനായി ശ്രദ്ധിക്കേണ്ട പത്ത് കല്‍പനകള്‍ ഇവയാണ്.

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി

സാമ്പത്തിക വിഷയങ്ങളില്‍ തത്പരരായ പതിനായിരത്തോളം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്

ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം; ലോകം ഇന്ത്യയെ പിന്തുടരുന്നു

ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ ഇന്ത്യയെ ലോകം പിന്തുടരുകയാണെന്ന് ഉച്ചകോടിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു

Translate »