The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2583 Articles

കോപ്പർ വില കുതിക്കുന്നു, കേബിൾ ഓഹരികൾ ഇടിയുന്നു; മേഖലയ്ക്ക് ഇരട്ട പ്രഹരം

വിലവർധന ഉപഭോക്തൃ ഡിമാൻഡിനെയും വിപണി വിഹിതത്തെയും ബാധിക്കാനുള്ള സാധ്യതയും കമ്പനികൾ കണക്കിലെടുക്കേണ്ടതുണ്ട്.

സെൻസെക്സ് 89000 ത്തിലേക്ക് എത്താൻ സാധ്യത, മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ആഭ്യന്തര വ്യവസായ മേഖലകളിലെ ഉണർവും കമ്പനികളുടെ മികച്ച വരുമാന വളർച്ചയും ഓഹരി വിപണിക്ക് വരും…

സൈബർ സുരക്ഷാ ഭീഷണികൾ വർധിക്കുന്നു; ഡി.ജി.പി. മനോജ് അബ്രഹാം

എഫ് 9 ഇൻഫോടെക്കിന്റെ രണ്ടാമത് ‘കേരള സൈബർ സുരക്ഷാ സമ്മിറ്റ്’ (KCSS) കൊച്ചിയിൽ നടന്നു; സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സൗജന്യ സൈബർ സുരക്ഷാ പരിശീലനം…

350 കോടി രൂപയ്ക്ക് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിലെ അധിക ഓഹരികള്‍ സ്വന്തമാക്കി ഡോ. മൂപ്പന്‍ കുടുംബം

ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിലെ ഡോ. മൂപ്പന്‍ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം 24.58% ആയി ഉയര്‍ന്നു

ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില മേലേക്കാണ്! അറിയാം സ്വർണം, വെള്ളി നിരക്കുകൾ…

ഡോളറിന്റെ ദൗർബല്യവും അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡിലെ ഇടിവുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കടകളിലെ ക്യൂആർ കോഡുകൾ പണിമുടക്കുമോ? കെവൈസി ഡെഡ്‌ലൈൻ സംബന്ധിച്ച് വ്യാപാരികൾക്ക് ആശങ്ക

കെവൈസി നടപടികൾ പൂർത്തിയാക്കാത്ത വ്യാപാരികൾക്ക് യുപിഐ വഴി പണം സ്വീകരിക്കുന്നതിലാണ് പ്രധാനമായും നിയന്ത്രണം വരാൻ സാധ്യത.

ആസ്റ്റർ മെഡ്‌സിറ്റിയിൽ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ’ പ്രവർത്തനം ആരംഭിച്ചു

വിപുലമായ പ്രസവപൂർവ്വ രോഗനിർണയം, ഗർഭസ്ഥ ശിശുക്കളുടെ നിരീക്ഷണം, അമ്മയ്ക്കും കുഞ്ഞിനും വിദഗ്ദ്ധ പരിചരണം എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ കേന്ദ്രം

ലോകോത്തര പവര്‍ ബോട്ടുകളും കയാക്കുകളും ഇനി കേരളത്തില്‍: ബോട്ട് നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിച്ച് എംകെഇഎല്‍ മറൈന്‍

റെസിന്‍ സാങ്കേതികവിദ്യയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സെയിലിംഗ് യോട്ടുകളും മോട്ടോര്‍ ബോട്ടുകളും തദ്ദേശീയമായി നിര്‍മ്മിക്കും

പുതിയ മാസം, പുതിയ മാറ്റങ്ങൾ; ഓഗസ്റ്റ് 31-ന് അവസാനിക്കുന്ന നിർണായക ഡെഡ്ലൈനുകൾ

പുതിയ മാസം ആരംഭിക്കുന്നതോടെ ചില സാമ്പത്തിക സേവനങ്ങളിലും നിരക്കുകളിലും മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട സമയമാണിത്.

മലബാർ ഗ്രൂപ്പ് പ്ലേയാസ: നിക്ഷേപം 70 കോടി രൂപ, 18 മാസത്തിനുള്ളിൽ രാജ്യത്ത് 6 പുതിയ കേന്ദ്രങ്ങൾ

അടുത്ത 18 മാസത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആറു പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു

സവാള വാങ്ങിയാൽ പോക്കറ്റ് കാലിയാകുമോ? വില 100-ലേക്ക്…

വരും ദിവസങ്ങളിലും വില വർധിച്ച് കിലോഗ്രാമിന് 100 രൂപ കടക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ

റഷ്യൻ റിഫൈനറികൾ തകർന്നു; സ്വന്തം പെട്രോളിനായി ഇന്ത്യയെ ആശ്രയിച്ച് റഷ്യ

ലോകത്തെ പ്രധാന ക്രൂഡ് ഓയിൽ ഉൽപ്പാദകരിലൊന്നായ റഷ്യയ്ക്ക്, റിഫൈനറികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് സ്വന്തം ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ പെട്രോളിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്…

ദുരന്തമുഖത്ത് ഇനി ‘സൈബോർഗ് പാറ്റകൾ’; കാമറയും ഇൻജക്ടറുമായി സൈബോർഗ് സംഘം

കാമറകളും മിനിയേച്ചർ മെഡിക്കൽ ഇൻജക്ടറുകളും ഘടിപ്പിച്ച സൈബോർഗ് പാറ്റകളെയാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്

സിഎൻജി വില വീണ്ടും കുതിച്ചു; ഡൽഹിയിൽ ഇനി കിലോയ്ക്ക് 86.98 രൂപ

എൽഎൻജി ഇറക്കുമതിക്കുള്ള ചെലവ് ഉയർന്നതാണ് വില വർധിപ്പിക്കാനുള്ള പ്രധാന കാരണമെന്ന് ഐജിഎൽ അറിയിച്ചു.

Translate »
×