30.14 കോടി രൂപയാണ് അറ്റാദായം. പോയ വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 23.52 കോടി രൂപയായിരുന്നു
അമേരിക്ക ഇന്റെലിലെ 10 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. ഇന്റെലിലെ 10 ശതമാനം ഓഹരികള്‍ ഏതാണ്ട് 10…
ജൂലൈയില്‍ വിലക്കയറ്റം കുത്തനെ ഉയരാനുള്ള പ്രധാന കാരണം ഗതാഗതച്ചിലവില്‍, പ്രത്യേകിച്ച് വിമാനയാത്രാ നിരക്കിലുള്ള വര്‍ധനയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒപ്പം തന്നെ വൈദ്യുതി നിരക്ക്,…
ആഗോള ഹരിത ഹൈഡ്രജന്‍ ആവശ്യകതയില്‍ 10 ശതമാനം സ്വന്തമാക്കാന്‍ ഇന്ത്യ. 2030ഓടെ ഇന്ത്യയില്‍ നിന്നുള്ള ഹരിത ഹൈഡ്രജന്‍ കയറ്റുമതി 100 മില്യണ്‍ മെട്രിക് ടണ്‍…
ഓരോ തലത്തിലുമുള്ള ജീവനക്കാര്‍ക്ക് അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസ് ആയിരിക്കും ലഭിക്കുക. PL4 ജീവനക്കാര്‍ക്ക് പ്രകടനത്തെ അടിസ്ഥാനമാക്കി 80 ശതമാനം മുതല്‍ 89 ശതമാനം…
പേയ്‌മെന്റ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും വ്യാപാരതടസ്സങ്ങള്‍ നീക്കിയും ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാന്‍ റഷ്യ ശ്രമിക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ തമ്മിലുള്ള തന്ത്രപ്രധാന കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്ത വരുന്നത്.
ഇതാദ്യമായിട്ടാണ് പ്രോ വേര്‍ഷനുകള്‍ ഉള്‍പ്പടെ ഐഫോണിന്റെ എല്ലാ പതിപ്പുകളും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ആഗോള റേറ്റിംഗ് ഏജന്‍സികള്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുള്ള ശുഭാപ്തി വിശ്വാസം
രാജ്യം കണ്ട ഏറ്റവും വലിയ ഫാര്‍മ ഏറ്റെടുക്കല്‍ സാധ്യമാക്കാന്‍ അരബിന്ദോ ഫാര്‍മ. പ്രേഗ് കമ്പനിയെ 48,000 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ നീക്കം
എസി ഫസ്റ്റ് ക്ലാസിന് 70 കിലോ, എസി ടു ടയറിന് 50 കിലോ, എസി ത്രീ ടയറിനും സ്ലീപ്പര്‍ ക്ലാസിനും 40 കിലോ, ജനറല്‍…
300 ല്‍ അധികം മൊബൈല്‍ ഫോണ്‍ യൂണിറ്റുകള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടു. ഏകദേശം 7 ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇതിലൂടെ…
വസ്ത്ര നിര്‍മ്മാണ രംഗത്തെ കൂടുതല്‍ മത്സരക്ഷമമാക്കുന്നതിന് പരുത്തിക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന് സിറ്റി (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രി) പോലുള്ള സംഘടനകള്‍ കേന്ദ്ര…
സീറോ കലോറി എന്നവകാശപ്പെടുന്ന ശൂന്യ എന്ന പാനീയം നേച്ചറെഡ്ജ് ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധേയമാണ്. അശ്വഗന്ധ, ബ്രഹ്‌മി, ഗ്രീന്‍ ടീ അടക്കമുള്ള ചേരുവകളാണ് ഈ പാനീയത്തില്‍ ചേര്‍ത്തിരിക്കുന്നത്.
ഇന്ത്യ മുന്നോട്ടുവെച്ച മൂന്ന് പ്രധാന വിഷയങ്ങള്‍ പരിഹരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഉറപ്പുനല്‍കിയതായി മാധ്യമങ്ങള്‍ ഇന്നലെ…
എപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്ത് 15 വയസ്സിന് മുകളിലുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമാണെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം തൊഴില്‍…


Sign in to your account