The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2317 Articles

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ്: യുഎസ് കരട് വിജ്ഞാപനം പുറത്തിറക്കി, നാളെ മുതല്‍ പ്രാബല്യത്തില്‍

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് 50 ശതമാനമാക്കി ഉയര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് വിജ്ഞാപനം.

ഐഫോണില്‍ ചാറ്റ്ജിപിടിക്ക് കുത്തകയോ? ആപ്പിളിനും ഓപ്പണ്‍ എഐക്കുമെതിരെ കേസ് കൊടുത്ത് ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌കിനും ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാനിനും ഇടയിലുള്ള പിണക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്‌കും സാം ഓള്‍ട്ട്മാനും ഒന്നിച്ചാണ്…

വമ്പന്‍മാരും പെടും; സൊമാറ്റോ മാതൃകമ്പനിക്ക് 40 കോടി രൂപയുടെ നികുതി കുടിശ്ശിക നോട്ടീസ്

പലിശയും പലിശയും അടക്കം മൊത്തത്തില്‍ 40 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് നോട്ടീസുകളാണ് ഏറ്റേണലിന് ലഭിച്ചിരിക്കുന്നത്. സൊമാറ്റോ കൂടാതെ, അതിവേഗ വിതരണ ശൃംഖയായ…

1.2 കോടി രൂപ കടവും വീട്ടി, 5 കോടി രൂപയുടെ ആസ്തിയും സ്വന്തമാക്കി; ആശ്രയിച്ചത് ഫയര്‍ പോളിസി

സാമ്പത്തിക ആസൂത്രണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുക എന്നതാണ്. അതിനുള്ള തയ്യാറെടുപ്പെന്നോണം വര്‍ഷങ്ങള്‍ക്ക് മുന്നേ സ്ഥിരതയോടെ നിക്ഷേപം ആരംഭിക്കണം. യുവാക്കള്‍ക്കിടയില്‍…

കടം 2 ലക്ഷം കോടി; തല്‍ക്കാലം ഇളവില്ലെന്ന് കേന്ദ്രം, 10% ഇടിഞ്ഞ് ഓഹരിവില, ഇങ്ങനെ പോയാല്‍ പൂട്ടുമെന്ന് വോഡഫോണ്‍ ഐഡിയ

വോഡഫോണ്‍ ഐഡിയയില്‍ കേന്ദ്ര സര്‍ക്കാരിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഏകദേശം ഒരു പൊതുമേഖലാ സ്ഥാപനമായ അവസ്ഥയാണ് കമ്പനിയുടേത്

താരിഫ് ആഘാത മേഖലകളെ സഹായിക്കാന്‍ റിസര്‍വ്വ് ബാങ്ക് തയ്യാര്‍: ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര

പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ താരിഫ് വര്‍ധന ഏറ്റവും മോശമായി ബാധിച്ച മേഖലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് സഞ്ജയ് മല്‍ഹോത്ര തിങ്കളാഴ്ച മുംബൈയില്‍ പറഞ്ഞു.

ഗാര്‍ഹിക സമ്പാദ്യത്തിലൂടെ ഇന്ത്യയില്‍ 9.5 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ആസ്തി ഉണ്ടാകും: ഗോള്‍ഡ്മാന്‍ സാക്‌സ്

മറ്റ് രാജ്യങ്ങളിലേത് പോലെ വരുമാനത്തില്‍ വര്‍ധനയുണ്ടാകുന്നതും സാമ്പത്തിക സംവിധാനങ്ങള്‍ പക്വതയാര്‍ജ്ജിക്കുന്നതുമാണ് സമ്പാദ്യം കൂടാനുള്ള കാരണമെന്നും ഗോള്‍ഡ്മാന്‍ സാക്ക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മാരുതി സുസുക്കിയുടെ ഇ-വിറ്റാര പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; കയറ്റുമതി 100 രാജ്യങ്ങളിലേക്ക്, ആഗോള നിര്‍മാണ കേന്ദ്രമാവാന്‍ ഇന്ത്യ

യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ വികസിത വിപണികള്‍ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ഇ-വിറ്റാര എസ്‌യുവികള്‍ കയറ്റുമതി ചെയ്യും

താരിഫ് വിരട്ടല്‍ വിലപ്പോവില്ല; വില കുറച്ച് നല്‍കുന്നവരില്‍ നിന്ന് തുടര്‍ന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍

ഇന്ത്യയുടെ ഊര്‍ജ്ജ നയം ബാഹ്യ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍ അധിഷ്ഠിതമല്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ധനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണെന്നും വിനയ് കുമാര്‍

യുഎസിന് സാമ്പത്തിക സ്വാര്‍ത്ഥ താല്‍പ്പര്യമെന്ന് മോദി; ചെറുകിട സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും ദോഷം ചെയ്യുന്ന ഒരു കരാറിലും ഇന്ത്യ ഒപ്പുവെക്കില്ല

ചെറുകിട സംരംഭകര്‍ക്കോ, കര്‍ഷകര്‍ക്കോ, കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കോ ഒരു ദോഷവും സംഭവിക്കാന്‍ എന്റെ സര്‍ക്കാര്‍ അനുവദിക്കില്ല: മോദി

പ്രതിസന്ധിക്കാലത്ത് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ നയിക്കാന്‍ രാജീവ് ആനന്ദ്; വിശ്വാസ്യത വീണ്ടെടുക്കുക ആദ്യ ഉദ്യമം

മുന്‍കാല അക്കൗണ്ടിംഗ് പൊരുത്തക്കേടുകള്‍ സൃഷ്ടിച്ച വിശ്വാസ്യതാ പ്രതിസന്ധി മറികടക്കാന്‍ അദ്ദേഹത്തിന്റെ നിയമനം സഹായിക്കുമെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കരുതുന്നു

2026 ല്‍ ഇന്ത്യ 6.5% വളരുമെന്ന് ഫിച്ച്; ക്രെഡിറ്റ് റേറ്റിംഗ് ‘ബിബിബി-‘ ല്‍ നിലനിര്‍ത്തി, ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നേട്ടമാവുമെന്നും ആഗോള ഏജന്‍സി

നിര്‍ദ്ദിഷ്ട ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കാരങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍, അത് ഉപഭോഗത്തെ മികച്ച രീതിയില്‍ പിന്തുണയ്ക്കുകയും വളര്‍ച്ചക്ക് തടസമായി നില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും…

60 വര്‍ഷം മുന്‍പ് ആരംഭിക്കാമായിരുന്നു; അവസരം നഷ്ടപ്പെടുത്തി, 2025 അവസാനത്തോടെ ഇന്ത്യന്‍ നിര്‍മിത സെമികണ്ടക്റ്റര്‍ ചിപ്പുകള്‍ വിപണിയിലുണ്ടാവുമെന്ന് പ്രധാനമന്ത്രി മോദി

ഇന്ത്യയ്ക്ക് 50-60 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെമികണ്ടക്ടര്‍ നിര്‍മ്മാണം ആരംഭിക്കാമായിരുന്നെന്നും പക്ഷേ പതിറ്റാണ്ടുകളായി ആ അവസരം നഷ്ടപ്പെടുത്തിയെന്നും മോദി ചൂണ്ടിക്കാട്ടി

നിങ്ങളുടെ സേവിംഗ്‌സ് റേറ്റ് എത്ര? വെറും 30 ശതമാനം സമ്പാദ്യമായി മാറ്റിവെക്കൂ, ചിലവിന്റെ 30 ഇരട്ടി ആസ്തി സ്വന്തമാക്കാം

വരുമാനത്തിന്റെ 10 ശതമാനം സമ്പാദ്യമായി നീക്കിവെച്ചാല്‍, 30 വര്‍ഷം കഴിഞ്ഞാല്‍ നിങ്ങളുടെ ആസ്തി വാര്‍ഷിക ചിലവിന്റെ 11.9 മടങ്ങ് കൂടുതലായിരിക്കുമെന്ന് ഫണ്ട്‌സ്ഇന്ത്യയുടെ വിലയിരുത്തല്‍ സൂചിപ്പിക്കുന്നു.…

കുടിയേറ്റം യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ്

കുടിയേറ്റത്തിലുണ്ടായ വളര്‍ച്ച യൂറോപ്പിലും അമേരിക്കയിലും എന്നും വിവാദ വിഷയമാണ്. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി സാമ്പത്തിക വളര്‍ച്ചയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് എത്രത്തോളം പങ്കുണ്ടെന്നാണ് ലഗാര്‍ഡ്…

Translate »