The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2317 Articles

മണപ്പുറം ഫിനാൻസിൽ ബെയ്ൻ ക്യാപിറ്റൽ നിക്ഷേപം: കേരളത്തിലെ ധനകാര്യ മേഖലയിലെ നിർണ്ണായക ചുവടുവെപ്പ്

ആഗോള നിക്ഷേപ ഭീമനായ ബെയ്ൻ ക്യാപിറ്റൽ (Bain Capital) മണപ്പുറം ഫിനാൻസിന്റെ സംയുക്ത നിയന്ത്രണം ഏറ്റെടുക്കുന്നു. 4,385 കോടി രൂപയുടെ ഈ വൻകിട നിക്ഷേപത്തിന്…

ഒരു ഒപ്പ്, ആജീവനാന്ത ബാധ്യത; ജാമ്യത്തിന്റെ യാഥാർത്ഥ്യം

ബിസിനസ്സ് ലോകത്ത് ജാമ്യം നിൽക്കുന്ന വ്യക്തിയുടെ ബാധ്യതകൾ എത്രത്തോളം സങ്കീർണ്ണമാണെന്ന് മനസ്സിലാക്കാതെ ഇത്തരം കരാറുകളിൽ ഏർപ്പെടുന്നത് വലിയ നിയമപ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. ഇന്ത്യൻ വാണിജ്യ നിയമങ്ങളിൽ…

വിമാനയാത്രയില്‍ വമ്പന്‍ പരിഷ്‌കാരങ്ങള്‍; 60% സീറ്റുകള്‍ക്ക് ചാര്‍ജ് ഈടാക്കരുത്, യാത്രക്കാരുടെ സൗകര്യം പ്രധാനം

വിമാനങ്ങള്‍ വൈകല്‍, റദ്ദാക്കല്‍, ബോര്‍ഡിംഗ് നിഷേധിക്കല്‍, കായികോപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് ഡയറക്ടറേറ്റ് ജനറല്‍…

ലേൺഫ്ളുവൻസ് എഡ്യൂക്കേഷന് ലിമിറ്റഡ് ഐ.പി.ഒ

കേരളത്തിലെ പ്രമുഖ കൊമേഴ്സ് കോച്ചിംഗ് ശൃംഖലയായ 'ലക്ഷ്യ'യുടെ മാതൃകമ്പനി, ലേൺഫ്ളുവൻസ് എഡ്യൂക്കേഷൻ ലിമിറ്റഡ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നു. 246 കോടി രൂപയുടെ പുതിയ ഓഹരികളും, നിലവിലെ…

ലോണ്‍ റിക്കവറിയില്‍ ആര്‍ബിഐ ഇടപെടല്‍ വായ്പയെടുത്തവര്‍ക്ക് ആശ്വാസം

ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ലോണ്‍ റിക്കവറിയുമായി ബന്ധപ്പെട്ട ആര്‍ബിഐയുടെ പുതിയ നിയമം ദാക്ഷിണ്യമില്ലാത്ത വായ്പ തിരിച്ചുപിടിക്കലിന് നിയന്ത്രണമേര്‍പ്പെടുത്തി റിക്കവറി ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്…

2.13 ശതമാനം; രാജ്യത്ത് പണപ്പെരുപ്പം കൂടി

മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 2.13 ശതമാനമായി കുതിച്ചുയര്‍ന്നു. ജനുവരിയില്‍ ഇത് 1.81 ശതമാനവും ഡിസംബറില്‍ 0.96 ശതമാനവും ആയിരുന്നു. തുടര്‍ച്ചയായ നാലാം മാസവും…

കോടതിവിധിയെ വെല്ലുവിളിച്ച് ട്രംപ്; ‘വേറെ രീതിയില്‍ താരിഫ് ചുമത്താനുള്ള അവകാശം തനിക്കുണ്ട്’

വിധി അമേരിക്കയ്ക്ക് ട്രില്യണ്‍ കണക്കിന് ഡോളറുകളുടെ നഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞ ട്രംപ് വിദേശരാജ്യങ്ങള്‍ക്കും ദശാബ്ദങ്ങളായി അമേരിക്കയെ വലിച്ചുകീറുന്ന കമ്പനികള്‍ക്കും ഗുണം ചെയ്യുന്ന വിധിയാണിതെന്നും ആരോപിച്ചു. മറ്റൊരു…

മെറ്റയില്‍ പിരിച്ചുവിടല്‍ ? 20 ശതമാനം ജീവനക്കാരെ ബാധിച്ചേക്കും

മെറ്റയിൽ വീണ്ടും വൻതോതിലുള്ള പിരിച്ചുവിടൽ വരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കായി ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 20 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ്…

യുദ്ധം 15-ാം ദിവസത്തിലേക്ക് ; വരുന്നൂ ഇന്ധനക്ഷാമം, പിന്നാലെ വരും ഭക്ഷ്യക്ഷാമവും, ശേഖരത്തില്‍ നിന്ന് എണ്ണ വിട്ടുനല്‍കാന്‍ യുഎസ്

പശ്ചിമേഷ്യയില്‍ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ വന്‍ പ്രതിസന്ധികളാണ് രൂപപ്പെടുന്നത്. ഇസ്രയേല്‍-ഇറാന്‍ പോരാട്ടം രൂക്ഷമായതോടെ ഇന്ധനക്ഷാമം രൂക്ഷമാകുകയും അത് ഭക്ഷ്യസുരക്ഷയെ ബാധിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര ബജറ്റ് കേരളത്തിനായി തുറക്കുന്ന അവസരങ്ങള്‍

ആഗോള അനിശ്ചിതാവസ്ഥകള്‍, ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, എഐയുടെ തേര്‍വാഴ്ച, ട്രംപ് താരിഫുകളുടെ രസക്കേട്, ഓപ്പറേഷന്‍ സിന്ദൂറിന്റെ ആറാത്ത ചൂട്... ഒരു പിടി പ്രശ്‌നങ്ങളുടെ നടുവിലാണ്…

‘മദർ ഓഫ് ഓൾ ഡീൽസ്’ അഡ്വാന്റേജ് ഇന്ത്യ

രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും 'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉഭയകക്ഷി വ്യാപാര കരാറില്‍ അന്തിമധാരണയിലെത്തിയിരിക്കുന്നു.…

വിശ്വാസത്തിൽ സാമ്രാജ്യം തീർത്ത സി.ജെ. റോയ്

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണി പലപ്പോഴും പാരമ്പര്യമായി ലഭിച്ച വലിയ മൂലധനത്തിന്റെയും രാഷ്ട്രീയ സ്വാധീനങ്ങളുടെയും അടയാളമായിട്ടാണ് വിലയിരുത്തപ്പെടാറുള്ളത്. എന്നാൽ, ഈ മേഖലയിലെ മുൻവിധികളെയും അധികാരശ്രേണികളെയും…

പി എസ് മേനോന്‍ – ലോജിസ്റ്റിക്സ് ബിസിനസില്‍ തിളങ്ങിയ മലയാളി

ദക്ഷിണേന്ത്യയില്‍ മികച്ച സേവനം നല്‍കി പേരെടുത്തിരിക്കുകയാണ് തൃശൂര്‍ അന്നകരക്കാരന്‍ പി എസ് മേനോന്റെ ട്രോപ്പിക്കാന ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്. കേരളത്തിന്റെ ലോജിസ്റ്റിക്സ് മേഖലയില്‍ ഇന്ന്…

ബജറ്റ് വിഷയമല്ല; ഹരിതസംരംഭങ്ങൾക്ക് പച്ചക്കൊടി വീശി കേരളം

സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുൻതൂക്കം നൽകി കേരളം ഹരിതസംരംഭങ്ങൾക്ക് ശക്തമായ പിന്തുണ നൽകുകയാണ്.കേരള സ്റ്റാർട്ടപ്പ് മിഷൻ, ഗ്രീൻ ടെക് ഫണ്ടുകൾ, സബ്സിഡികൾ എന്നിവ…

പുതിയ ആദായ നികുതി നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍…

ആറ് ദശാബ്ദമായി നിലവിലുള്ള ആദായ നികുതി നിയമത്തിന് പകരമായി പുതിയ ആദായ നികുതി നിയമം 2026 ഏപ്രില്‍ ഒന്ന് മുതല്‍ക്ക് പ്രാബല്യത്തില്‍ വരികയാണ്. നികുതി…

Translate »