Tag: Tariff War

‘ഇന്ത്യയുമായി ഉണ്ടായിരുന്ന ബന്ധം ഏകപക്ഷീയം’, താരിഫ് ഇളവ് സാധ്യതകള്‍ തള്ളി ട്രംപ്

ഇന്ത്യയുടെ ഉയര്‍ന്ന തീരുവയ്ക്ക് ഹാര്‍ലി ഡേവിഡ്‌സണെ ഉദാഹരണമായി ട്രംപ് ചൂണ്ടിക്കാട്ടി. 200 ശതമാനം താരിഫ് കാരണം കമ്പനിക്ക് ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ വില്‍ക്കാന്‍ പറ്റാത്ത സ്ഥിതി…

മോദി-ഷി-പുടിന്‍ കൂടിക്കാഴ്ചയില്‍ അസ്വസ്ഥനായി ട്രംപ്; ഇന്ത്യയുമായുള്ള യുഎസിന്റെ സാമ്പത്തിക ബന്ധം ഏകപക്ഷീയമായ ദുരന്തമെന്ന് പ്രതികരണം

ഇന്ത്യ താരിഫുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇപ്പോള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട ട്രംപ് ഇത് വളരെ വൈകിയെന്നും കുറിച്ചു

താരിഫ് ആഘാതത്തെ ചെറുക്കാന്‍ സത്വര നടപടികള്‍ക്കൊരുങ്ങി കേന്ദ്രം, ഉല്‍പ്പാദനവും തൊഴിലും നിലനിര്‍ത്തുന്നതിന് ഊന്നല്‍

താരിഫ് വര്‍ധന കാരണം പണമിടപാടുകള്‍ വൈകുന്നതും ഓര്‍ഡറുകള്‍ റദ്ദാകുന്നതുമടക്കമുള്ള പ്രതിസന്ധികള്‍ കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രവര്‍ത്തന മൂലധനവും ജോലിയും സംബന്ധിച്ച ആശങ്കകളെ മറികടക്കാന്‍ പണമൊഴുക്ക് എളുപ്പത്തിലാക്കാനും…

‘യുക്രൈന്‍ സമാധാനത്തിലേക്കുള്ള വഴി ന്യൂഡെല്‍ഹിയിലൂടെ’; ‘മോദിയുദ്ധ’ത്തിന് പിന്നാലെ ട്രംപിന്റെ താരിഫ് തന്ത്രത്തെ ന്യയീകരിച്ച് പീറ്റര്‍ നവാരോ

യുക്രൈനിന്റെ സമാധാനത്തിലേക്കുള്ള വഴി കടന്നുപോകുന്നത് ന്യൂഡെല്‍ഹിയിലൂടെയാണെന്ന് നവാരോ പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യ-യുക്രൈന്‍ പ്രതിസന്ധിയെ നവാരോ മോദിയുദ്ധം എന്ന് വിശേഷിപ്പിച്ചിരുന്നു.

അമേരിക്കയുമായുള്ള താരിഫ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ താരിഫുകള്‍ താത്കാലികമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കയറ്റുമതിക്കാര്‍ പേടിക്കേണ്ടതില്ലെന്നും താരിഫിന്റെ ആഘാതം കരുതുന്നത്ര വലുതായിരിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍…

താരിഫ് ഇടിത്തീയ്ക്കിടയില്‍ ആശ്വാസം, പരുത്തിയുടെ ഇറക്കുമതി തീരുവ ഇളവ് ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്രം

ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 30 വരെ പരുത്തിയെ ഇറക്കുമതി തീരുവയില്‍ നിന്നും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴത് ഈ വര്‍ഷം…

അമേരിക്കയുടെ ഒരു ഭീഷണിക്ക് മുമ്പിലും ഇന്ത്യ മുട്ടുമടക്കരുത്, വേണ്ടത് ദേശീയ ഐക്യം’: മാരുതി സുസുക്കി ചെയര്‍മാന്‍

സെപ്റ്റംബര്‍ 3, 4 തീയതികളില്‍ ജിഎസ് ടി കൗണ്‍സില്‍ യോഗം ചേരുമ്പോള്‍ ചെറിയ കാറുകളുടെ നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറയുമെന്നാണ്…

ഇന്ത്യയുടെ വളര്‍ച്ച അനുമാനം വെട്ടിക്കുറച്ച് നൊമുറ, യുഎസ് പിഴച്ചുങ്കം നവംബര്‍ കഴിഞ്ഞാല്‍ അവസാനിക്കുമെന്നും പ്രതീക്ഷ

യറ്റുമതി ദുര്‍ബലപ്പെടുന്നതും തൊഴില്‍വിപണിയിലെയും നിക്ഷേപങ്ങളിലെയും സാഹചര്യവും കാരണം ഈ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച നിരക്ക് 6.2 ശതമാനമെന്ന അനുമാനത്തില്‍ നിന്നും 6 ശതമാനത്തിലേക്ക്…

25 ശതമാനം അധിക താരിഫ് പ്രാബല്യത്തില്‍, ഇനി ആകെ താരിഫ് 50 ശതമാനം; തീരുവ ഭീഷണിയില്‍ ഇന്ത്യ-പാക് യുദ്ധം അവസാനിച്ചെന്ന് വീണ്ടും ട്രംപ്

തുണിത്തരങ്ങള്‍, അമൂല്യരത്‌നങ്ങള്‍, ആഭരണങ്ങള്‍, ചെരുപ്പ്, കായികോല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, രാസവസ്തുക്കള്‍ എന്നീ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങളെയാണ് താരിഫ് വര്‍ധന സാരമായി ബാധിക്കുക.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ്: യുഎസ് കരട് വിജ്ഞാപനം പുറത്തിറക്കി, നാളെ മുതല്‍ പ്രാബല്യത്തില്‍

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് 50 ശതമാനമാക്കി ഉയര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് വിജ്ഞാപനം.

താരിഫ് ആഘാത മേഖലകളെ സഹായിക്കാന്‍ റിസര്‍വ്വ് ബാങ്ക് തയ്യാര്‍: ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര

പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ താരിഫ് വര്‍ധന ഏറ്റവും മോശമായി ബാധിച്ച മേഖലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് സഞ്ജയ് മല്‍ഹോത്ര തിങ്കളാഴ്ച മുംബൈയില്‍ പറഞ്ഞു.

‘അമേരിക്കയ്ക്ക് വേണ്ടെങ്കില്‍ ഞങ്ങള്‍ എടുക്കും’; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സ്വാഗതമോതി റഷ്യ; വ്യാപാരം തകൃതിയാക്കാന്‍ മോദി-പുടിന്‍ കൂടിക്കാഴ്ച

പേയ്‌മെന്റ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും വ്യാപാരതടസ്സങ്ങള്‍ നീക്കിയും ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാന്‍ റഷ്യ ശ്രമിക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ തമ്മിലുള്ള തന്ത്രപ്രധാന കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്ത വരുന്നത്.

Translate »