Tag: Stock Market Crash

ഇന്നും കണ്ണീർക്കയത്തിൽ ഇന്ത്യൻ ഓഹരി വിപണി, കാസ് പരിഷ്‌ക്കാരം പിൻവലിക്കുമോ

ഇന്ത്യൻ ഓഹരി വിപണിയിൽ വിലയിലെ കൃത്രിമത്വം തടയാനായി സെബി  ഓഗസ്റ്റിൽ കൊണ്ടുവന്ന 20 മിനിറ്റ് ക്ലോസിംഗ് ഓക്ഷൻ  രീതി തിരിച്ചടിയായതിനെത്തുടർന്ന് പിൻവലിക്കാനോ ലഘൂകരിക്കാനോ നിർബന്ധിതരായിരിക്കുകയാണ്.

ഓഹരി വിപണിയിൽ റിയൽ എസ്റ്റേറ്റ് തകർച്ച, നിക്ഷേപകർക്ക് 25,000 കോടിയുടെ നഷ്ടം

ഐ.ടി മേഖലയിലെ അനിശ്ചിതത്വങ്ങളും വായ്പാ പലിശ നിരക്കുകളെക്കുറിച്ചുള്ള ആശങ്കകളുമാണ് റിയൽ എസ്റ്റേറ്റ് മേഖലയെ ഈ വലിയ തകർച്ചയിലേക്ക് നയിച്ചത്.

കൂപ്പുകുത്തി സെന്‍സെക്‌സ്, വിപണിയില്‍ ചോരപ്പുഴ, ഐടി ഓഹരികള്‍ക്ക് കനത്ത തിരിച്ചടി; പ്രധാന ബിസിനസ് വാര്‍ത്തകള്‍

പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള വിപണിയിലെ തിരിച്ചടികളും കാരണം ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഐടി ഓഹരികളുടെ തകർച്ചയും ക്രൂഡ് ഓയിൽ വിലവർദ്ധനവും…

Translate »
×