നിലവില്‍ 25300-25150 റേഞ്ചിലാണ് സാങ്കേതികമായി നിഫ്റ്റിയുടെ സപ്പോര്‍ട്ടെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റായ രൂപക് ഡേ പറയുന്നു. 25500 ലാണ് നിര്‍ണായകമായ റെസിസ്റ്റന്‍സ്
നവംബറില്‍ ട്രംപിന്റെ സന്ദര്‍ശനം നിര്‍ണായകമാകുമെന്നും അതിനോടനുബന്ധിച്ച് താരിഫുകളില്‍ ഇളവുണ്ടാകുമെന്നും വിപണി പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച ഒരു ഗ്യാപ് അപ് ഓപ്പണിംഗാണ് അന്‍ഷുല്‍ ജെയിന്‍ പ്രവചിക്കുന്നത്
യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകളെ ചുറ്റിപ്പറ്റി ഉയര്‍ന്നിരിക്കുന്ന ശുഭാപ്തിവിശ്വാസമാണ് വിപണിക്ക് ഊര്‍ജം പകരുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകളും യുഎസ് ഫെഡ് പലിശ നിരക്ക്…
ജിഎസ്ടി പരിഷ്‌കരണ പ്രഖ്യാപനത്തെത്തുടര്‍ന്ന് മുന്നേറിയ ഓട്ടോ ഓഹരികളില്‍ ചൊവ്വാഴ്ച ലാഭമെടുപ്പിന്റെ സമ്മര്‍ദ്ദം ദൃശ്യമായി
ടാറ്റയുടെ നിക്ഷേപം കമ്പനിക്ക് ഏറെ ഗുണകരമായി. ഇന്ത്യയിലെ 48 നഗരങ്ങളിലും യുഎഇ, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ 11 നഗരങ്ങളിലുമടക്കം 59 നഗരങ്ങളില്‍…
വെള്ളിയാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ജാക്‌സണ്‍ ഹോള്‍ ഇക്കണോമിക് സിമ്പോസിയത്തിലേക്കാണ് വരും ദിവസങ്ങളില്‍ വിപണിയുടെ കണ്ണ്
അടുത്തിടെ പുറത്തിറക്കിയ ഫെറൈറ്റ് മോട്ടോറുകളാണ് ഒലയുടെ തലപ്പൊക്കം ഉയര്‍ത്തിയിരിക്കുന്നത്. ഇവികളുടെ നിര്‍മാണ ചെലവ് കുറയ്ക്കാനും സ്വാശ്രയത്വം നേടാനും ഈ മോട്ടോര്‍ ഒലയെ സഹായിക്കും
വ്യാപാരത്തിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ നിക്ഷേപകരുടെ സമ്പത്തിലേക്ക് 5 ലക്ഷം കോടി രൂപ എത്തി. കുതിപ്പിനെ നയിച്ച മാരുതി സുസുക്കി ഉച്ചയോടെ 8.5% നേട്ടമുണ്ടാക്കി


Sign in to your account