Tag: Sbi

ദീപാവലിക്കാലത്ത് വാങ്ങാന്‍ 15 മികച്ച ഓഹരികള്‍; കാനറ ബാങ്കും ഡിക്‌സണും ശുപാര്‍ശ ചെയ്ത് നോമുറ; എസ്ബിഐ മുതല്‍ വിഐപി വരെ ഓഹരിപ്പത്തുമായി മോത്തിലാല്‍

ദീപാവലിക്കാലത്ത് വാങ്ങുന്ന ഓഹരികള്‍ അടുത്ത ദീപാവലി ക്കാലമാകുമ്പോഴേക്കും മികച്ച നേട്ടം നല്‍കുമെന്നാണ് വിശ്വാസം.

രാജ്യത്തെ പൊതുമേഖല ബാങ്കുകളിലേക്ക് കൂടുതല്‍ വിദേശനിക്ഷേപമെത്തും, ഏറ്റവും നേട്ടം എസ്ബിഐക്ക്: റിപ്പോര്‍ട്ട്

വിദേശ നിക്ഷേപ പരിധി നിലവിലെ 20 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കി ഉയര്‍ത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

യെസ് ബാങ്കിന്റെ 13.18% ഓഹരികള്‍ വിറ്റ് എസ്ബിഐ സ്വന്തമാക്കിയത് 8889 കോടി രൂപ; കൂടുതല്‍ ഓഹരികള്‍ വാങ്ങാന്‍ ജപ്പാന്‍ ധനകാര്യ സ്ഥാപനം

വമ്പന്‍ ഓഹരി വില്‍പ്പനക്ക് ശേഷവും യെസ് ബാങ്കില്‍ 10.8% ഓഹരികള്‍ എസ്ബിഐക്കുണ്ട്. 2020 മാര്‍ച്ചില്‍ യെസ് ബാങ്കിന്റെ 49% ഓഹരികളാണ് 7250 കോടി രൂപയ്ക്ക്…

പ്രതിസന്ധിക്കാലത്ത് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ നയിക്കാന്‍ രാജീവ് ആനന്ദ്; വിശ്വാസ്യത വീണ്ടെടുക്കുക ആദ്യ ഉദ്യമം

മുന്‍കാല അക്കൗണ്ടിംഗ് പൊരുത്തക്കേടുകള്‍ സൃഷ്ടിച്ച വിശ്വാസ്യതാ പ്രതിസന്ധി മറികടക്കാന്‍ അദ്ദേഹത്തിന്റെ നിയമനം സഹായിക്കുമെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കരുതുന്നു

ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ഏറ്റവും വലിയ വിദേശ ഇടപാട്; യെസ് ബാങ്കിന്റെ 24.99% ഓഹരികള്‍ ഏറ്റെടുക്കാന്‍ ജാപ്പനീസ് ബാങ്കായ സുമിതോമോയ്ക്ക് ആര്‍ബിഐ അനുമതി

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. പുതിയതായി ഏറ്റെടുക്കുന്ന 4.9% ഓഹരികള്‍ ആരില്‍ നിന്നാണ് വാങ്ങുന്നതെന്ന് സുമിതോമോ വ്യക്തമാക്കിയിട്ടില്ല

പുതിയ ഭവനവായ്പകളുടെ നിരക്ക് 25 ബേസിസ് പോയന്റ് ഉയര്‍ത്തി എസ്ബിഐ; കൂടുതല്‍ പൊതുമേഖലാ ബാങ്കുകള്‍ നിരക്കുകളുയര്‍ത്തിയേക്കും

[:en]അപ്പര്‍ ലിമിറ്റ് വര്‍ധിപ്പിച്ച ഈ തീരുമാനം കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ള ഉപഭോക്താക്കളെ പ്രത്യേകിച്ച് ബാധിക്കും. ഉയര്‍ന്ന നിരക്കാവും ഫലത്തില്‍ അവര്‍ക്ക് ബാധകമാവുക[:]

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് IMPS ചാര്‍ജ്ജ് കൂട്ടി എസ്ബിഐ, ഇന്നുമുതല്‍ പ്രാബല്യത്തില്‍; ബാധിക്കുന്നത് ഇങ്ങനെ

ദേശീയ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) നല്‍കുന്ന സേവനമാണ് IMPS . ഇരുപത്തിനാല് മണിക്കൂറും ലഭ്യമായ ഈ സേവനത്തിന് 5 ലക്ഷം രൂപ…

മിനിമം ബാലന്‍സ് പരിധി 25000 ലേക്ക് ഉയര്‍ത്തി എച്ച്ഡിഎഫ്‌സി ബാങ്കും; ആശ്വാസമായി എസ്ബിഐ, പിഎന്‍ബി, കാനറ ബാങ്കുകള്‍

മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ അക്കൗണ്ടില്‍ ഉള്ള തുകയും മിനിമം ബാലന്‍സുമായുള്ള വ്യത്യാസത്തിന്റെ 6 ശതമാനമോ 600 രൂപയോ ഏതാണോ കുറവ്, പിഴയായി അടക്കേണ്ടി വരും

വിപണി ചോരയില്‍ കുളിച്ച ആഴ്ചയില്‍ 1.36 ലക്ഷം കോടി രൂപ നഷ്ടപ്പെട്ട് 6 വമ്പന്‍മാര്‍; നേട്ടമുണ്ടാക്കി എല്‍ഐസി, പിടിച്ചുനിന്ന് എസ്ബിഐയും ടിസിഎസും

ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് ഏറ്റവും ക്രൂരമായ മര്‍ദ്ദനമേറ്റത്. റിലയന്‍സിന്റെ മൂല്യത്തില്‍ 34,710.8 കോടി രൂപയുടെ ഇടിവുണ്ടായി

ആറ് ദിവസത്തിനു ശേഷം ആശ്വാസറാലി; സെന്‍സെക്‌സ് 746 പോയന്റും നിഫ്റ്റി 221 പോയന്റും കുതിച്ചു

ആറ് ദിവസങ്ങള്‍ക്ക് ശേഷം വിപണിയില്‍ കുതിപ്പ്. സെന്‍സെക്‌സ് 746 പോയന്റ് മുന്നേറി

Translate »