ഊർജ്ജ, പ്രതിരോധ മേഖലകളിലെ പരമ്പരാഗത ബന്ധത്തിനപ്പുറം, ഭാവി സാങ്കേതികവിദ്യകൾക്കും ഹരിത ഊർജ്ജ പരിവർത്തനത്തിനും ആവശ്യമായ തന്ത്രപ്രധാനമായ മേഖലയിലേക്ക് ഇന്ത്യ-റഷ്യ ബന്ധം വികസിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്…
ഒരു രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ വിലയിരുത്തുമ്പോൾ ഇത്തരം കണക്കുകൾക്ക് വലിയ തന്ത്രപരമായ പ്രാധാന്യമുണ്ട്
'വികസിത ഭാരതം' എന്ന ലക്ഷ്യത്തിന് ഒരു രാഷ്ട്രീയ മുദ്രാവാക്യത്തില്‍നിന്ന് കൂടുതല്‍ വ്യക്തമായ മേഖലാ കേന്ദ്രീകൃത രൂപം നല്‍കാനുള്ള ശ്രമമാണ് സപ്തധാര
ഫിലിപ്പീന്‍സിനും വിയറ്റ്‌നാമിനും പിന്നാലെ ബ്രഹ്മോസ് മിസൈല്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്തോനേഷ്യ ഇതോടെ മാറുകയാണ്
അദാനിക്കെതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് മതിയായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ജഡ്ജി നിക്കോളസ് ഗരൗഫിസ്
ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി
റോം സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്ക് മെലഡി ചോക്ലേറ്റ് സമ്മാനമായി നല്‍കിയപ്പോള്‍ ഇന്റെര്‍നെറ്റ് നൊസ്റ്റാള്‍ജിയ കൊണ്ട് തിങ്ങി. പ്രധാനമന്ത്രി…
നവകേരള സൃഷ്ടിക്ക് എല്ലാവരും സഹായിക്കണം: വി ഡി സതീശന്‍ കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി തിങ്കളാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വി ഡി…
യുഎസുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്‍, എണ്ണവിലയില്‍ കുതിപ്പ്, വിപണിയില്‍ കിതപ്പ്, ട്രംപ് താരിഫ് റീഫണ്ട് ഇന്നു മുതല്‍, പ്രധാന ബിസിനസ് വാര്‍ത്തകള്‍
സാനന്ദില്‍ ഇന്ത്യയുടെ രണ്ടാം ചിപ്പ് ഫെസിലിറ്റി; ഇന്‍ഡിഗോയെ നയിക്കാന്‍ വില്യം വാല്‍ഷ്, പ്രധാന ബിസിനസ് വാര്‍ത്തകള്‍
ഫെബ്രുവരി 28-ന് ഇറാനും അമേരിക്ക-ഇസ്രയേല്‍ സംഖ്യവും തമ്മില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും നിരവധി തവണ ഇറാനിയന്‍ ഉന്നത…
പശ്ചിമേഷ്യയില്‍ സമാധാനം തേടി മോദി-ട്രംപ് ചര്‍ച്ച; ഹോര്‍മുസ് തുറക്കണമെന്ന് ഇന്ത്യ, വെടിനിര്‍ത്തല്‍ പ്രതീക്ഷയില്‍ കുതിച്ച് വിപണി, പ്രധാന ബിസിനസ് വാര്‍ത്തകള്‍


Sign in to your account