റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. പ്രതിദിനം ഏകദേശം 2 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ചൈന റഷ്യയില്‍ നിന്ന്…
യുക്രൈയ്‌നിലെ റഷ്യന്‍ അധിനിവേശം അവസാനിക്കുന്നതിനുള്ള സമാധാന ഉടമ്പടിയില്‍ തീരുമാനമുണ്ടാക്കുക എന്നതായിരുന്നു ചര്‍ച്ചയുടെ പ്രധാനലക്ഷ്യമെങ്കില്‍ അക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഡോണള്‍ഡ് ട്രംപിന് ശക്തമായ സന്ദേശം നല്‍കിയും സാമ്പത്തികരംഗത്ത് രാജ്യത്തിന് കരുത്തുപകരുന്ന വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം.
ഇതിനുമുമ്പ് 2007 ജനുവരിയിലാണ് ഏജന്‍സി ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതെന്നും ഇപ്പോള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രാലയം എക്‌സ് അക്കൗണ്ടില്‍…
റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കൊണ്ട് ഇന്ത്യ യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് സാമ്പത്തികസഹായം നല്‍കുകയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം.
കാല്‍ നൂറ്റാണ്ടിനിടെ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന വിദേശ നയമാണ് യുഎസ് കൈക്കൊണ്ടിരുന്നത്. ഈ വിദേശനയത്തില്‍ നിന്ന് ട്രംപ് വ്യതിചലിച്ചിരിക്കുകയാണെന്നും ഫരീദ് സക്കറിയ
ഇതോടെ രാജ്യത്തെ സെമികണ്ടക്റ്റര്‍ പ്രൊജക്റ്റുകളുടെ എണ്ണം 10 ആയി ഉയരും. ആറ് സംസ്ഥാനങ്ങളിലായാണ് ഈ പ്രൊജക്റ്റുകള്‍. 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി…
ഔണ്‍സിന് 3500 ഡോളര്‍ എന്ന ഏപ്രില്‍ 22 ന് സ്ഥാപിച്ച റെക്കോഡിലേക്കാണ് സ്വര്‍ണത്തിന്റെ കുതിപ്പെന്ന് അനുമാനിക്കപ്പെടുന്നു
ജൂണില്‍ 1117 കോടി രൂപയുടെ പദ്ധതികള്‍ക്കും തുടക്കമാകും. ബ്ലൂസ്റ്റാര്‍, അവിഗ്ന, എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോര്‍ഡ് റബ്ബര്‍, കൃഷ്ണ കല മെഡിക്കല്‍…
എത്രമാത്രം മറ്റ് മേന്മകള്‍ ഉണ്ടെങ്കിലും ഡീപ്പ്‌സീക്കിന്റെ ജനാധിപത്യ, പുരോഗമനവിരുദ്ധ സമീപനം അതിന്റെ സ്വീകാര്യതയെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.


Sign in to your account