42 വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ചുരു ഗ്രാമത്തിൽ അച്ഛന്റെ കയ്യിൽ നിന്ന് നിന്ന് കിട്ടിയ അയ്യായിരം രൂപയുമായി ഒമ്പത് നെയ്ത്തുകാരെ തന്റെ കൂടെക്കൂട്ടിയാണ് ചൗധരി…
റിസര്‍വ്വ് ബാങ്കിന്റെ ധനനയങ്ങളെ കുറിച്ചും സാധാരണക്കാരുടെ ജീവിതത്തെ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചും സാമ്പത്തിക വിദഗ്ധന്‍ പി ഡി ശങ്കരനാരായണന്‍ പ്രോഫിറ്റ് ന്യൂസിനോട്…
സമ്മര്‍ദ്ദത്തിനായി ഉപയോഗിക്കപ്പെടുന്ന അത്തരം നടപടികള്‍ ആഗോള വ്യാപാരം കുറയാന്‍ കാരണമാകുമെന്നും ആഗോള വിതരണ ശൃംഖലകളുടെ താളം തെറ്റിക്കുമെന്നും സംയുക്ത പ്രസ്താവന
സാമ്പിളുകള്‍ ആന്ധ്രപ്രദേശിലെ കാക്കിനാഡയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ 87 ശതമാനം മീഥേന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഉയര്‍ന്ന ഹൈഡ്രോകാര്‍ബണ്‍ ഗുണനിലവാരമാണിത്
ദേശീയസുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും വളരെ ആവശ്യമായ ഒന്ന് എന്ന നിലയ്ക്ക് സെമി കണ്ടക്ടര്‍ ഉല്‍പ്പന്നങ്ങളില്‍ വിദേശ ഇറക്കുമതി അമേരിക്കയ്ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് വൈറ്റ്ഹൗസ്…
വിപുലമായ ക്യാമറ സംവിധാനം, 3ഡി മാപ്പുകള്‍ എന്നിവയുടെ പിന്തുണയോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോകുന്ന വ്യക്തികളെ ഫേസ് ഡിറ്റക്ഷനുപയോഗിച്ച് കണ്ടെത്തും
സാധാരണഗതിയില്‍ ഇത്തരം യോഗങ്ങള്‍ യൂറോപ്പില്‍ തന്നെയാണ് എയര്‍ബസ് നടത്താറുള്ളത്. അല്ലെങ്കില്‍ എയര്‍ബസിന്റെ നിര്‍മ്മാണം ഉള്ള രാജ്യങ്ങളില്‍.
60 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രതിദിനം 31 കോടിയിലധികം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഫോണ്‍പേയിലൂടെ നടക്കുന്നു
ഇന്ത്യയില്‍ GST പരിഷ്‌കാരങ്ങള്‍ ഉള്‍പ്പടെ ധന, സാമ്പത്തിക നയങ്ങളില്‍ അയവുണ്ടാകുന്നതിലൂടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. 2025-ല്‍ 6.7 ശതമാനം വളര്‍ച്ചയും 2026-ല്‍ 6.2…
നിര്‍മ്മാണ മേഖലയില്‍ PMI 59.3 ല്‍ നിന്നും 58.5 ആയി കുറഞ്ഞു. അതേസമയം സേവന മേഖലയില്‍ PMI 62.9 ല്‍ നിന്നും 61.6 ആയി.…
2022 ല്‍ 950 കോടി രൂപയാണ് സ്വിഗ്ഗി, റാപ്പിഡോയില്‍ നിക്ഷേപിച്ചിരുന്നത്. ഓഹരി വില്‍പ്പനയിലൂടെ ഏകദേശം മൂന്നിരട്ടിയോളം തുക സ്വിഗ്ഗിക്ക് ലഭിക്കും
ജനങ്ങള്‍ വിദേശ ആശ്രിതത്വം അവസാനിപ്പിക്കണമെന്നും സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.