Tag: IndianMarkets

ഇന്ത്യയിലേക്ക് വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുന്നു; പക്ഷേ ഓഹരി വിപണിയില്‍ അനക്കമില്ല! കാരണം…?

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഓഗസ്റ്റില്‍ മാത്രം ഏകദേശം 3.2 ബില്യണ്‍ ഡോളറിലധികം നിക്ഷേപവുമായാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്

പശ്ചിമേഷ്യൻ സംഘർഷം പ്രതികൂലമായി ബാധിച്ചു; സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ

ആഗോള വിപണികളിലെ ദുർബല പ്രവണതയും പശ്ചിമേഷ്യയിൽ വീണ്ടും രൂക്ഷമായ സംഘർഷാവസ്ഥകളുമാണ് ഇന്ത്യൻ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത്.

വിപണി കാത്തിരുന്ന ഐപിഒ എത്തുന്നു; എന്‍എസ്ഇ ഐപിഒയ്ക്ക് കരട് രേഖ സമര്‍പ്പിച്ചു, പിഎഫ് പിന്‍വലിക്കല്‍ ഈ മാസം മുതല്‍ യുപിഐയില്‍, പ്രധാന ബിസിനസ് വാര്‍ത്തകള്‍

വന്‍കിട നിക്ഷേപകരുടെ പക്കലുള്ള എന്‍എസ്ഇയുടെ 14.89 കോടി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്‍പനയ്ക്കുള്ളത്

Translate »
×