സര്‍ക്കാരിന്റെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് അവകാശവാദങ്ങളും താഴെത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ വിടവുണ്ടെന്ന വിമര്‍ശനം പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല
നിഫ്റ്റി ഓട്ടോ സൂചിക ഒരു ഘട്ടത്തില്‍ 3.3% വരെ താഴ്ന്നു
സാമ്പത്തിക വിദഗ്ധരുടെ 7.3% വളര്‍ച്ചാ പ്രവചനത്തെ മറികടന്ന പ്രകടനമാണിത്
എറണാകുളം ഉള്‍പ്പെടെയുള്ള പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്കും റെയില്‍, റോഡ് മാര്‍ഗം ഉള്ളി എത്തിക്കുന്നുണ്ട്
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 6.7% വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ വിലയിരുത്തി
300 ല്‍ അധികം മൊബൈല്‍ ഫോണ്‍ യൂണിറ്റുകള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടു. ഏകദേശം 7 ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇതിലൂടെ…
കാറുകള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, ഓട്ടോ പാര്‍ട്‌സ്, പലചരക്ക് സാധനങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ വില 7-10% വരെ കുറയാന്‍ സാധ്യതയുണ്ട്
ഈ ദീപാവലി, ഞാന്‍ നിങ്ങള്‍ക്ക് ഇരട്ട ദീപാവലി ആക്കാന്‍ പോകുന്നു, അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളുമായി ഞങ്ങള്‍ വരുന്നു- പ്രധാനമന്ത്രി മോദി
കാല്‍ നൂറ്റാണ്ടിനിടെ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന വിദേശ നയമാണ് യുഎസ് കൈക്കൊണ്ടിരുന്നത്. ഈ വിദേശനയത്തില്‍ നിന്ന് ട്രംപ് വ്യതിചലിച്ചിരിക്കുകയാണെന്നും ഫരീദ് സക്കറിയ


Sign in to your account