Tag: Independence Day

അടുത്ത 7 വര്‍ഷങ്ങള്‍ നിര്‍ണായകം; പുതിയ വളര്‍ച്ചാ മാതൃക പ്രഖ്യാപിച്ച് മോദി, വികസിത ഭാരതത്തിലേക്ക് ‘ശക്തിയുടെ സപ്തധാര’

'വികസിത ഭാരതം' എന്ന ലക്ഷ്യത്തിന് ഒരു രാഷ്ട്രീയ മുദ്രാവാക്യത്തില്‍നിന്ന് കൂടുതല്‍ വ്യക്തമായ മേഖലാ കേന്ദ്രീകൃത രൂപം നല്‍കാനുള്ള ശ്രമമാണ് സപ്തധാര

സ്വാശ്രയത്വത്തിനായി ഇന്ത്യയുടെ നവ സ്വാതന്ത്ര്യ സമരം; മുന്നില്‍ നിന്ന് നയിക്കാന്‍ ഉള്‍ക്കാഴ്ചയുള്ള സംരംഭകര്‍

പ്രതിസന്ധികളെയും നിരാസങ്ങളെയും വകഞ്ഞുമാറ്റി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയവരുടെ പോരാട്ടമാണ് യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം

‘ലോകവിപണിയെ ഇന്ത്യ ഭരിക്കണം, കര്‍ഷകര്‍ക്കെതിരായ ഒരു കരാറിനും തയ്യാറാകില്ല’; സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി

ഡോണള്‍ഡ് ട്രംപിന് ശക്തമായ സന്ദേശം നല്‍കിയും സാമ്പത്തികരംഗത്ത് രാജ്യത്തിന് കരുത്തുപകരുന്ന വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം.

Translate »
×