Tag: GoldMarket

വിശ്വാസം ഇടിഞ്ഞു! യുഎസില്‍ നിന്ന് സ്വര്‍ണ നിക്ഷേപം മാറ്റി നെതര്‍ലന്‍ഡ്‌സ്

നെതര്‍ലന്‍ഡ്‌സിന്റെ നടപടി, ആസ്തികള്‍ സുരക്ഷിതമാക്കാനുള്ള യൂറോപ്പിന്റെ പൊതുനിലപാടായാണ് വിലയിരുത്തപ്പെടുന്നത്

സ്വര്‍ണത്തിന് വീണ്ടും ചിറക് മുളയ്ക്കുന്നു; എന്തുകൊണ്ടാണ് പൊന്നിന്റെ വില കുതിച്ചുയരുന്നത്? 5 വര്‍ഷത്തില്‍ ഇരട്ടി വിലയിലേക്കോ?

സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ ബാങ്കുകള്‍ തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് കൂട്ടുകയാണ്

സ്വർണം വീണ്ടും മേലേക്ക്; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

80 രൂപയാണ് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് കൂടിയത്. ഇതോടെ പവന് 1,05,040 രൂപയായി ഉയർന്നു

സംഘർഷഭീതിയൊഴിയാതെ പശ്ചിമേഷ്യ; സ്വർണവിലയിൽ നേരിയ കുറവ്, കൂടാൻ സാധ്യത

22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയായി.

ഇനിയും കുറയുമോ? സ്വർണവിലയിൽ വീണ്ടും ഇടിവ്

22 കാരറ്റ് സ്വർണത്തിന് ഒരു പവന് ഇന്ന് കുറഞ്ഞത് 1000 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 125 രൂപയും കുറഞ്ഞിട്ടുണ്ട്.

Translate »
×