Tag: Gold Rate Updates

സ്വർണവില താഴോട്ടില്ല; പവന് 1.14 ലക്ഷം കടന്നു, അറിയാം ഇന്നത്തെ നിരക്കുകൾ

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

പിടിവിട്ട് സ്വർണം; നാല് ദിവസത്തിനിടെ കൂടിയത് 6,000 രൂപ, അറിയാം ഇന്നത്തെ നിരക്കുകൾ

തുടർച്ചയായ വിലവർധനയോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവന് 6,000 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.

ഇന്നിത് രണ്ടാം തവണ; വീണ്ടും ഉയർന്ന് സ്വർണവില

ഇന്ന് വെള്ളിവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും, ഒരു ഒരു കിലോഗ്രാമിന് 2,50,000 രൂപയുമാണ്.

റോക്കറ്റ് പോലെ മേലേക്ക്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്

അന്താരാഷ്ട്ര സ്വര്‍ണവില, ഡോളറിന്റെ മൂല്യം, ക്രൂഡ് ഓയില്‍ വില എന്നിവയിലെ ചലനങ്ങളെ ആശ്രയിച്ച് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ തുടരാനാണ് സാധ്യത.

ചെറിയ കുറവ്; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണവിലയെയും സ്വാധീനിച്ചിരിക്കുന്നത്.

Translate »
×