കടബാധ്യതകള്‍ ഇല്ലാതെ കൃത്യമായ ആസൂത്രണത്തോടെ ജീവിക്കുന്ന താന്‍ എന്തുകൊണ്ട് ഇപ്പോഴും പിരിമുറുക്കത്തിലാകുന്നു എന്ന ചോദ്യമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്
സ്ത്രീകൾക്ക് ജോലി ചെയ്തു പണം ഉണ്ടാക്കാനറിയാം, പക്ഷെ ആ പണം എങ്ങനെ സമ്പത്ത് വർധിപ്പിക്കുന്ന രീതിയിൽ നിക്ഷേപിക്കണമെന്നോ, അവനവാനായി നിക്ഷേപിക്കണമെന്നോ അറിയില്ല. ഈ ഒരവസ്ഥ…
ട്രേഡിംഗും ഇൻവെസ്റ്റിംഗും ഒരുപോലെയല്ല; സമയം, ലക്ഷ്യം, സമീപനം എന്നിവയാണ് ഇവയെ വേർതിരിക്കുന്ന പ്രധാന ഘടകങ്ങൾ
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഓഹരി വിപണികള്‍ അസ്ഥിരമായിരിക്കുകയാണ്. ഓഹരി വിപണികളും ബോണ്ട് വിപണികളും കുത്തനെ ഇടിഞ്ഞു. സുരക്ഷിത നിക്ഷേപമായ സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിക്കുകയും ക്രൂഡ്…
ഓഹരികള്‍ മാത്രം നന്നായിട്ട് കാര്യമില്ല, ഈ ഓഹരി ഉള്‍പ്പെടുന്ന മേഖലയുടെ സ്ഥിതി മോശമാണെങ്കില്‍ നഷ്ടമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. 2025 ല്‍ ഐടി, എഫ്എംസിജി, ഓയില്‍…


Sign in to your account