Tag: economy

ഇന്ത്യക്കെതിരെ രണ്ടാംഘട്ട താരിഫ് ഉണ്ടായേക്കില്ല; നിലപാട് മയപ്പെടുത്തി ട്രംപ്

‘40 ശതമാനം എണ്ണ വാങ്ങിയവരാണ് ഇന്ത്യ, ചൈന ഒരുപാട് കൂടുതല്‍ വാങ്ങുന്നു.. രണ്ടാംഘട്ട ഉപരോധം അല്ലെങ്കില്‍ രണ്ടാംഘട്ട താരിഫ് ഏര്‍പ്പെടുത്തിയാല്‍ ഈ അവസ്ഥയില്‍ അത്…

ട്രംപ്-പുടിന്‍ ചര്‍ച്ചയില്‍ സമാധാന ഉടമ്പടിയില്ല, ട്രംപിന്റെ ഉപരോധ ഭീഷണിയും വിലപോയില്ല; നേട്ടം ചൈനയ്ക്ക്

യുക്രൈയ്‌നിലെ റഷ്യന്‍ അധിനിവേശം അവസാനിക്കുന്നതിനുള്ള സമാധാന ഉടമ്പടിയില്‍ തീരുമാനമുണ്ടാക്കുക എന്നതായിരുന്നു ചര്‍ച്ചയുടെ പ്രധാനലക്ഷ്യമെങ്കില്‍ അക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

‘ലോകവിപണിയെ ഇന്ത്യ ഭരിക്കണം, കര്‍ഷകര്‍ക്കെതിരായ ഒരു കരാറിനും തയ്യാറാകില്ല’; സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി

ഡോണള്‍ഡ് ട്രംപിന് ശക്തമായ സന്ദേശം നല്‍കിയും സാമ്പത്തികരംഗത്ത് രാജ്യത്തിന് കരുത്തുപകരുന്ന വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം.

18 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി S&P; സാമ്പത്തിക അച്ചടക്കവും വളര്‍ച്ചയും നേട്ടങ്ങള്‍

ഇതിനുമുമ്പ് 2007 ജനുവരിയിലാണ് ഏജന്‍സി ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതെന്നും ഇപ്പോള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രാലയം എക്‌സ് അക്കൗണ്ടില്‍…

ട്രംപിന്റെ താരിഫ് വിരട്ടല്‍ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചില്ല; ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.5%ത്തില്‍ നിലനിര്‍ത്തി ബോഫ

ആഭ്യന്തര സമ്പദ് വ്യവസ്ഥയിലുള്ള കേന്ദ്രബാങ്കിന്റെ ആത്മവിശ്വാസമാണ് ഈ തീരുമാനത്തില്‍ പ്രകടമായത്

താരിഫ് വര്‍ധന ഇനിയുമുണ്ടാകും, യൂറോപ്പും തങ്ങള്‍ക്കൊപ്പം ചേരണം; ഇന്ത്യക്കെതിരെ വീണ്ടും യുഎസ് ഭീഷണി

റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കൊണ്ട് ഇന്ത്യ യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് സാമ്പത്തികസഹായം നല്‍കുകയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം.

യുഎസ് താരിഫ് വര്‍ധന ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ ബാധിക്കുമോ? മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറയുന്നതിങ്ങനെ

ഈ സാമ്പത്തിക വര്‍ഷം രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയില്‍ സാമ്പത്തിക വളര്‍ച്ച നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിലക്കയറ്റത്തില്‍ ഫസ്റ്റടിച്ച് വീണ്ടും കേരളം, ഇത് ഏഴാംതവണ; വെളിച്ചെണ്ണ വിലയടക്കം വെല്ലുവിളി

മൊത്തത്തിലുള്ള ചില്ലറ വിലക്കയറ്റത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുമ്പിലാണ് കേരളം. 8.89 ശതമാനമാണ് കഴിഞ്ഞ മാസത്തെ കേരളത്തിലെ ചില്ലറ വിലക്കയറ്റത്തോത്. വിലക്കയറ്റത്തോത് കൂടുതലുള്ള ജമ്മുകശ്മീര്‍ അടക്കമുള്ള…

രാജ്യത്ത് വിലക്കയറ്റം കുറഞ്ഞു, ജൂലൈയില്‍ 8 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലയില്‍

2017 ജൂണ്‍ മാസത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വാര്‍ഷിക വിലക്കയറ്റ നിരക്കാണിത്.

എല്‍പിജിയില്‍ നട്ടം കറങ്ങിയ എണ്ണക്കമ്പനികള്‍ക്ക് ആശ്വാസം; 30,000 കോടി രൂപ സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്രം

എണ്ണ, വാതക മേഖലയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും അനിശ്ചിതത്വങ്ങളും കണക്കിലെടുത്താണ് ഈ പിന്തുണ നല്‍കുന്നതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

Translate »