ബ്രിക്സ് അംഗരാജ്യങ്ങൾക്ക് സ്വന്തം പ്രാദേശിക കറൻസികൾ , ഉദാഹരണത്തിന് ഇന്ത്യയുടെ രൂപ, റഷ്യയുടെ റൂബിൾ, ചൈനയുടെ യുവാൻ ഉപയോഗിച്ച് നേരിട്ട് വേഗത്തിലും കുറഞ്ഞ ചെലവിലും…
വേഗത്തില്‍ വളരുമ്പോഴും വാട്‌സ്ആപ്പ് പേ നേരിടുന്ന ചില പ്രധാന വെല്ലുവിളികളും പരിമിതികളുമുണ്ട്
ഭയന്നുപോയ സ്ത്രീ നാല് ഇടപാടുകളിലായി ഏകദേശം 6.93 ലക്ഷം രൂപ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് അയച്ചു
കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രത്തി് നേരെ ഇറാന് ഡ്രോണ്‍ ആക്രമണം നടത്തി
ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് ശൃംഖലയായ യുപിഐയിൽ (UPI) ഉപഭോക്താക്കളുടെ ഡാറ്റാ പ്രൈവസി ഉറപ്പാക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുതിയ സുരക്ഷാ…
നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 'ടാപ്പ് ടു പേ' സംവിധാനത്തിലൂടെ വിമാനയാത്രയ്ക്കിടയിലും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും തുരങ്കങ്ങളിലുമെല്ലാം ഓഫ്‌ലൈൻ പേയ്‌മെന്റുകൾ നടത്താൻ സാധിക്കും.
60 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രതിദിനം 31 കോടിയിലധികം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഫോണ്‍പേയിലൂടെ നടക്കുന്നു
ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്, ബാങ്കിതര പേയ്‌മെന്റ് അഗ്രിഗേറ്റര്‍മാര്‍ 2007-ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് പ്രകാരം ആര്‍ബിഐയുടെ അംഗീകാരം നേടണം
ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ക്കും ആഭരണങ്ങള്‍ വാങ്ങാനും ഒറ്റ ഇടപാടില്‍ 5 ലക്ഷം രൂപ വരെ യുപിഐ വഴി ചെലവാക്കാം. എന്നാല്‍ ഇവയ്ക്കുള്ള പ്രതിദിന ഇടപാട്…


Sign in to your account