Tag: Campa Cola

‘ശൂന്യ’യെ പ്രണയിച്ച അംബാനി; സ്വപ്‌നത്തിന് പിന്നിലെ ബില്യണ്‍ ഡോളര്‍ കണക്കുകള്‍!

ഡാറ്റയുടെ ജനാധിപത്യവല്‍ക്കരണത്തിലൂടെ ടെലികോം രംഗത്ത് ഡിസ്‌റപ്ഷന്‍ തീര്‍ത്തു അന്ന് മുകേഷ് അംബാനി. ഇപ്പോള്‍ 'ശൂന്യ'യിലൂടെ മറ്റൊരു ഡിസ്‌റപ്ഷനൊരുങ്ങുകയാണ് റിലയന്‍സ് അധിപന്‍. ഇതിലും അദ്ദേഹം കോടികളുടെ…

സീറോ കലോറി പാനീയവുമായി ഹെല്‍ത്തി ഡ്രിങ്ക് വിപണിയിലേക്ക് റിലയന്‍സ്; നേച്ചറെഡ്ജില്‍ വന്‍ നിക്ഷേപം

സീറോ കലോറി എന്നവകാശപ്പെടുന്ന ശൂന്യ എന്ന പാനീയം നേച്ചറെഡ്ജ് ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധേയമാണ്. അശ്വഗന്ധ, ബ്രഹ്‌മി, ഗ്രീന്‍ ടീ അടക്കമുള്ള ചേരുവകളാണ് ഈ പാനീയത്തില്‍ ചേര്‍ത്തിരിക്കുന്നത്.

പെപ്‌സിയെയും കൊക്കകോളയെയും കടത്തിവെട്ടാന്‍ മുകേഷ് അംബാനിയുടെ കാംപ ഇനി ഈ രാജ്യത്തും

1970കളിലും 1980കളിലും ഒരു തലമുറയുടെ ഹരമായിരുന്ന ബ്രാന്‍ഡ് ആയിരുന്നു കാംപ. അക്കാലത്ത് ഇന്ത്യന്‍ വിപണി അടക്കി ഭരിച്ചിരുന്ന ഈ ബ്രാന്‍ഡിന് പക്ഷേ 1990കളില്‍ കോക്കോകോളയും…

Translate »