ഏകദേശം 3,000 കോടി രൂപയോളം ബ്രാന്‍ഡ് മൂല്യവുമായി ഐപിഎലിന്റെ ഏറ്റവും മൂല്യമുള്ള ടീമും ആര്‍സിബിയാണ്
ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം 15% വര്‍ധിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിന്റെ കന്നി ബജറ്റ്
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ വരുമാനം നാലിരട്ടിയിലേറെയായി. വിമാനങ്ങളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി
ലോകമെമ്പാടുമായി കല്യാണിന്റെ ഷോറൂമുകളുടെ എണ്ണം 524 ആയി ഉയര്‍ന്നു
ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഏകദേശം 5 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി
സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമാണ് വിപണി വില.
600 ദശലക്ഷം ടണ്‍ എണ്ണ സമുദ്ര മന്ഥന് പദ്ധതിയിലൂടെ കണ്ടെത്താനാവുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്
വേനല്‍ക്കാലം അനുകൂലമായതിനാല്‍ വി-ഗാര്‍ഡിന്റെ ഫാനുകള്‍, എയര്‍ കൂളറുകള്‍, സ്റ്റെബിലൈസറുകള്‍ എന്നിവയ്ക്ക് മികച്ച ആവശ്യക്കാരുണ്ടായി
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താതിരിക്കാൻ തീരുമാനിച്ചതും പണനയവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുമാണ് ആഗോള സ്വർണവിപണിയെ സ്വാധീനിച്ചത്.
ഓഗസ്റ്റ് 15-നകം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇരു പ്ലാറ്റ്‌ഫോമുകളുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് നഗരത്തിലെ ആയിരത്തിലധികം ഹോട്ടലുകളും റെസ്റ്റോറന്റുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. സമീപഭാവിയില്‍ ഫെഡ് പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകള്‍ വിപണിയെ സ്വാധീനിച്ചതോടെ ഒരാഴ്ചയ്ക്കിടെ പവന് ഏകദേശം 3,000 രൂപയുടെ…
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതത്തിലെ തടസ്സങ്ങളും വിതരണ ശൃംഖലയിലുണ്ടായ പ്രശ്നങ്ങളും അലുമിനിയം കാനുകളുടെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചു.


Sign in to your account