'വികസിത ഭാരതം' എന്ന ലക്ഷ്യത്തിന് ഒരു രാഷ്ട്രീയ മുദ്രാവാക്യത്തില്‍നിന്ന് കൂടുതല്‍ വ്യക്തമായ മേഖലാ കേന്ദ്രീകൃത രൂപം നല്‍കാനുള്ള ശ്രമമാണ് സപ്തധാര
പ്രതിസന്ധികളെയും നിരാസങ്ങളെയും വകഞ്ഞുമാറ്റി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയവരുടെ പോരാട്ടമാണ് യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻസ് കൗൺസിൽ 52,000 കോടി രൂപയുടെ പ്രതിരോധ ഉപകരണ സമാഹരണ പദ്ധതികൾക്ക് അംഗീകാരം നൽകി.
10 വര്‍ഷം മുമ്പ് 80 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിച്ചായിരുന്നു ഇന്ത്യന്‍ മൊബൈല്‍ വിപണിയുടെ നിലനില്‍പ്പ്. ഇന്ന് .02 ശതമാനമായി അത് കുറഞ്ഞു. ഒരു വികസ്വര…
വിദ്യാര്‍ത്ഥികളില്‍ ഡിജിറ്റല്‍ ശേഷികള്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ ആഗോള ടെക് കമ്പനികളുമായി കൈകോര്‍ക്കുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ഭാരത് രത്‌ന ഭീം റാവു…


Sign in to your account