Tag: apply

യുവ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഐഐഐടിഎം-കെ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ്(ഇഎസ്ഡിഎം), ഐഐഒടി സെന്‍സറിന്റെ മികവിന്റെ കേന്ദ്രം എന്നീ പ്രൊജക്ടുകളിലേക്കാണ് ഇന്‍കുബേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നത്

ട്രേഡ്മാര്‍ക്ക് ബ്രാന്‍ഡ് സംരക്ഷകനാകുന്നത് എങ്ങനെ ?

കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിനു കീഴിലുള്ള ട്രേഡ്മാര്‍ക്ക്‌സ് രജിസ്ട്രിയിലാണ് ട്രേഡ്മാര്‍ക്കിനായുളള അപേക്ഷ സമര്‍പ്പിക്കേണ്ടത്. 45 വ്യത്യസ്ത വിഭാഗങ്ങളിലായാണ് റജിസ്‌ട്രേഷന്‍ അനുവദിക്കുക

Translate »