അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
തുടർച്ചയായ വിലവർധനയോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവന് 6,000 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
ഇന്ന് വെള്ളിവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും, ഒരു ഒരു കിലോഗ്രാമിന് 2,50,000 രൂപയുമാണ്.
അന്താരാഷ്ട്ര സ്വര്‍ണവില, ഡോളറിന്റെ മൂല്യം, ക്രൂഡ് ഓയില്‍ വില എന്നിവയിലെ ചലനങ്ങളെ ആശ്രയിച്ച് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ തുടരാനാണ് സാധ്യത.
ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണവിലയെയും സ്വാധീനിച്ചിരിക്കുന്നത്.


Sign in to your account