2025 സെപ്റ്റംബറിൽ കൊണ്ടുവന്ന ഈ നയം അവസാനിക്കാനിരിക്കെയാണ് അടുത്ത 12 മാസത്തേക്ക് കൂടി കാലാവധി നീട്ടിക്കൊണ്ട് വൈറ്റ് ഹൗസ് പുതിയ ഉത്തരവ് ഇറക്കിയത്

Stories you've read in the last 48 hours will show up here.
ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച കോക്രോച്ച് ജനത പാര്‍ട്ടിയുടെ അതേ മാതൃകയിലാണ് ഇ20 പ്രക്ഷോഭവും തുടങ്ങിവെച്ചിരിക്കുന്നത്
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതത്തിലെ തടസ്സങ്ങളും വിതരണ ശൃംഖലയിലുണ്ടായ പ്രശ്നങ്ങളും അലുമിനിയം കാനുകളുടെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാതെ യുദ്ധം അവസാനിക്കില്ലെന്നും ഇറാന്‍
ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏഷ്യന്‍ വിപണികളിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷാ ഭീഷണി വര്‍ധിച്ചതോടെ കപ്പല്‍ഗതാഗത ചെലവും ഇന്‍ഷുറന്‍സ് പ്രീമിയവും ഉയരുകയാണ്
കഴിഞ്ഞ ദിവസവും പവന് 2,920 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തിനിടെ പവൻ വിലയിൽ ആകെ 3,480 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
പശ്ചിമേഷ്യയിലെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കയും ഇതോടെ ശക്തമായിരിക്കുകയാണ്
കഴിഞ്ഞ മാസം ഒപ്പുവെച്ച താത്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ പശ്ചിമേഷ്യയിൽ സുരക്ഷാ ആശങ്കകൾ വീണ്ടും രൂക്ഷമായിരുന്നു. സംഘർഷം ശക്തമായതോടെ ആഗോള സമ്പദ്‌വ്യവസ്ഥയിലും അതിന്റെ പ്രത്യാഘാതങ്ങൾ പ്രകടമാകുന്നുണ്ട്.
ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷ് പ്രഖ്യാപിച്ച അഞ്ച് സമിതികളിലാണ് ഇന്ത്യന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ഹൂത്തികളെ ഉപയോഗിച്ച് ചെങ്കടലിലേക്കുള്ള ബാബ്-എല്‍-മന്ദേബ് കടലിടുക്ക് തടയാനാണ് ഇറാന്റെ പദ്ധതിയെന്നാണ് സൂചന
ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മിയും 30.43 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു
ബിഹാറാണ് ശരാശരി ആളോഹരി വരുമാനത്തില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം, 984 ഡോളര്‍. ഉത്തര്‍പ്രദേശ് (1,403 ഡോളര്‍), ഝാര്‍ഖണ്ഡ് (1,470 ഡോളര്‍) എന്നീ സംസ്ഥാനങ്ങള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്
യുണൈറ്റ് ആൻഡ് സ്പോർട്സ് ഫിഫ ലോകകപ്പ് 2026' ഔദ്യോഗിക ഫാൻ പാർക്കുകളിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ടിക്കറ്റിൻ്റെ ഔദ്യോഗികമായ ആദ്യ വിൽപ്പന ഷാഫി മേത്തർ നിർവഹിച്ചു.


Sign in to your account