പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയാണ് ഷട്ട്ഡൗണ്‍.
Stories you've read in the last 48 hours will show up here.
ലണ്ടനില്‍ നടന്ന സെന്‍ട്രല്‍ ബാങ്കിംഗ് അവാര്‍ഡ്‌സില്‍, 'ഗവര്‍ണര്‍ ഓഫ് ദ ഇയര്‍ 2023' ആയി ശക്തികാന്തദാസിനെയാണ് തെരഞ്ഞെടുത്തത്
സ്വന്തമായി ഏത് മാതൃകയും വികസിപ്പിക്കാന്‍ ടെക് മഹീന്ദ്രയുടെ എഐ തിങ്ക് ടാങ്ക് സജ്ജമായിക്കഴിഞ്ഞെന്നായിരുന്നു ഗുര്‍നാനിയുടെ പ്രഖ്യാപനം
തൃശൂര്‍ ജില്ലാ അത്‌ലറ്റിക്‌സ് ഫെഡറേഷനുമായി സഹകരിച്ച് മൂന്ന് അത്‌ലറ്റിക്‌സ് പ്രതിഭകള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്.
മലയാളിയായ ബൈജു രവീന്ദ്രന്റെ എജുടെക് ആപ്പായ ബൈജൂസായിരുന്നു ഇതുവരെയുള്ള മുഖ്യ സ്പോണ്‍സര്‍
നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) യുടെ മുഖ്യ ശില്‍പ്പികളിലൊരാളാണ് ഹോത
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6% ആയിരിക്കുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്സ് പ്രവചിച്ചു
മേയ് 19 നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നത്
30.58 ശതമാനം വളര്‍ച്ച നേടി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം 130 പുതിയ ശാഖകള്‍ തുറക്കും
രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ മാനേജ്‌മെന്റ് സ്‌കൂളായി ഐഐഎം കോഴിക്കോട്
ഗിമ്മിക്കു കാട്ടാന്‍ എഐ അഥവാ ആര്‍ട്ടിഫഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കരുതെന്നാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി പറയുന്നത്. വിവേകപൂര്‍വം ഉപയോഗിച്ചാല്‍ എഐ വിവിധ മേഖലകളില്‍ നേട്ടം കൊണ്ടുവരുമെന്നും…
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ 30% ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സംഭവനയാണെന്ന് അമിതാഭ് കാന്ത്
ജൂണ്‍ ആറു മുതലാണ് വിതരണം തുടങ്ങുക. ജൂണ്‍ 19 ന് അവസാനിക്കും