പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയാണ് ഷട്ട്ഡൗണ്‍.
Stories you've read in the last 48 hours will show up here.
മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര സ്പാനിഷ് ഭാഷയില്‍ പ്രാവീണ്യം നേടാനുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്
ശമ്പള വര്‍ധനയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും കമ്പനി പുറപ്പെടുവിച്ചിട്ടില്ല
1.8 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഐഫോണുകള്‍ 2024 ആകുമ്പോഴേക്കും ടാറ്റ കയറ്റി അയച്ചേക്കും
നിലവില്‍ 240 ബില്യണ്‍ ഡോളറിലധികം വരും ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വ്യാപാര ബന്ധം
ലോകമെമ്പാടും ഇന്ത്യയെ ലോകത്തെ ചിപ്പ് ഹബ്ബാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികള്‍ക്കേറ്റ തിരിച്ചടിയായി ഇത് വിലയിരുത്തപ്പെട്ടു
ഫെബ്രുവരിയിലെ കമ്പനി ഫയലിംഗ് അനുസരിച്ച്, മെറ്റ സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കുള്ള ചെലവ് 2023-ല്‍ 14 മില്യണ്‍ ഡോളറായി ഉയര്‍ത്തി
ഇന്ദ്ര നൂയി, നേഹ നര്‍ഖഡെ, ജയശ്രീ ഉള്ളാല്‍, നീര്‍ജ സേത്തി എന്നിവരാണ് ഫോബ്സ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വംശജരായ സെല്‍ഫ് മെയ്ഡ് സംരംഭകര്‍
. വ്യത്യസ്ത സാങ്കല്‍പ്പിക സാഹചര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതോ സെലിബ്രിറ്റികളെ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നതോ ആയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നു
2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി മുന്നേറ്റത്തിന്റെ ആക്കം 2024 ലേക്കും മികച്ച രീതിയില്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു
മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണം
ആഗോള ഉല്‍പ്പാദനത്തിന്റെ 18 ശതമാനം ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു. മൊബീല്‍ മാനുഫാക്ച്ചറിംഗിന് കരുത്തേകുമിത്
വലിയ പ്രചോദനം നല്‍കുന്നതാണ് ഡോവലിന്റെ ജീവിതകഥയെന്നാണ് അമേരിക്കന്‍ അംബാസഡറിന്റെ പക്ഷം