പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയാണ് ഷട്ട്ഡൗണ്‍.
Stories you've read in the last 48 hours will show up here.
സാമ്പിളുകള്‍ ആന്ധ്രപ്രദേശിലെ കാക്കിനാഡയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ 87 ശതമാനം മീഥേന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഉയര്‍ന്ന ഹൈഡ്രോകാര്‍ബണ്‍ ഗുണനിലവാരമാണിത്
ദേശീയസുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും വളരെ ആവശ്യമായ ഒന്ന് എന്ന നിലയ്ക്ക് സെമി കണ്ടക്ടര്‍ ഉല്‍പ്പന്നങ്ങളില്‍ വിദേശ ഇറക്കുമതി അമേരിക്കയ്ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് വൈറ്റ്ഹൗസ് വക്താവ്
സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയില്‍ നിന്നുള്ള വിവരം അനുസരിച്ച് 2020-ലെ കോവിഡിന് ശേഷം രണ്ടാംപാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളര്‍ച്ചയാണിത്
ആഗോള സൂചകങ്ങളാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില സര്‍വകാല ഉയരമായ 3751.58 ല്‍ നിന്ന് 3718 ഡോളറിലേക്ക് താഴ്ന്നിരുന്നു
2047 ഓടെ 100 ഗിഗാവാട്ട് ആണവോര്‍ജ്ജ ശേഷി നിര്‍മ്മിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. 11 ഇരട്ടിയായി ആണവശേഷി ഉയര്‍ത്താനുള്ള ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് എന്‍ടിപിസിയാണ്
60 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രതിദിനം 31 കോടിയിലധികം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഫോണ്‍പേയിലൂടെ നടക്കുന്നു
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇതാദ്യമായാണ് അമേരിക്ക ഈ രീതിയില്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നത്.
താരിഫ് ഏര്‍പ്പെടുത്തി വലിയ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യിച്ചാല്‍ ആഭ്യന്തര നിര്‍മ്മാണം തിരിച്ചുപിടിക്കാമെന്നും അമേരിക്കക്കാര്‍ക്കായി ജോലികള്‍ സൃഷ്ടിക്കാമെന്നും തന്റെ അനുയായികളോട് വോട്ട് ചോദിക്കാമെന്നും ട്രംപ് വിശ്വസിക്കുന്നുവെന്നും തരൂര്‍…
നവരാത്രി ഉല്‍സവത്തിന്റെ ആദ്യ ദിനം ജിഎസ്ടി നിരക്കിളവുകള്‍ നിലവില്‍ വന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും കത്തെഴുതിയത്
താരിഫ് വര്‍ധനയ്ക്ക് ശേഷം അമേരിക്കയുടെ ഭാഗത്ത് നിന്നും ഇന്ത്യക്കെതിരെ ഉണ്ടാകുന്ന മറ്റൊരു കടുത്ത തീരുമാനമാണ് H-1B വിസ ഫീസ് കുത്തനെ ഉയര്‍ത്തിയത്.
സ്വര്‍ണത്തിന്റെ റെക്കോഡ് കുതിപ്പിന് ഉടനെയൊന്നും ശമനമുണ്ടാകില്ലെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. 2026 പാതിയോടെ 10 ഗ്രാം തോല ബാറിന് 1,25,000 രൂപ വരെ എത്താമെന്ന് ഐസിഐസിഐ ബാങ്കിന്റെ സാമ്പത്തിക…
ഏതാണ്ട് 13.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 100 കിലോമീറ്റര്‍ വാട്ടര്‍ ഫ്രണ്ടേജ് ഉള്ള പാം ജബെല്‍ അലി ദുബായ് 2040 നഗരവല്‍ക്കരണ പദ്ധതിയുടെ ഭാഗമാണ്.