കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് കേരളത്തിലെ വ്യവസായ മേഖല. ആ സാഹചര്യത്തില്‍ വ്യവസായ മേഖലയ്ക്ക് ഉയര്‍ന്ന പരിഗണന സംസ്ഥാന ബജറ്റില്‍ എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ വിചാരിച്ചത്ര പരിഗണന…

Stories you've read in the last 48 hours will show up here.
ഫാന്‍സി ഡിഗ്രികള്‍ ഉള്ളതുകൊണ്ടോ ഏറ്റവും നല്ല കോളെജില്‍ പഠിച്ചു എന്നതുകൊണ്ടോ ഇനിയുള്ള കാലം നല്ലൊരു ജോലി നേടാന്‍ കഴിഞ്ഞെന്നുവരില്ലെന്ന് പറഞ്ഞത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലന്വേഷക…
ചൈനയില്‍ നിന്നും അതിര്‍ത്തി കടന്നെത്തിയ ചൈനീസ് പട്ടിനും പേര്‍ഷ്യന്‍ പട്ടിനും മുകളിലായി തമിഴ്നാടിനൊരു ഇടമുണ്ട് എന്ന് തെളിയിച്ച ഒന്നാണ് കാഞ്ചിപുരം പട്ട്.
2023-24 വര്‍ഷത്തില്‍ 5 കോടി രൂപ അറ്റാദായം ഉള്ള കമ്പനികള്‍ക്ക് അവരുടെ ആദായത്തിന്റെ 16 ശതമാനത്തോളം ചരക്കുനീക്കത്തിന് ചെലവായി. അതേസമയം 250 കോടിയില്‍ കൂടുതല്‍ ആദായമുള്ള കമ്പനികള്‍ക്ക്…
മിഗ് വിമാനങ്ങള്‍ ഒഴിവാക്കിയതോടെ വ്യോമസേനയുടെ ഫൈറ്റര്‍ സ്‌ക്വാഡ്രണുകളുടെ എണ്ണം 31 ആയി കുറഞ്ഞിട്ടുണ്ട്. അനുവദിക്കപ്പെട്ട 42 സ്‌ക്വാഡ്രണുകളെക്കാള്‍ ഏറെ കുറവാണിത്
പ്രോഫിറ്റ് ഡോട് ന്യൂസ് യൂട്യൂബ് ചാനലിന്റെ നിങ്ങള്‍ക്കും പറയാം പരിപാടിയില്‍ കേരളത്തെ ഞെട്ടിക്കുന്ന നിക്ഷേപ തട്ടിപ്പിന്റെ ആരോപണവുമായി മുതിര്‍ന്ന ഇന്‍ഡസ്ട്രി പ്രൊഫഷണല്‍
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ വലിയ നിക്ഷേപം നടത്തുന്ന മൂന്നാമത്തെ എഫ്എംസിജിയാണ് RCPL.
ബിസിനസ് നടക്കേണ്ടതു പോലെ നടക്കുമെന്നും വാങ്ങേണ്ടാത്തവര്‍ ഇന്ത്യയില്‍ നിന്ന് ഓയില്‍ വാങ്ങേണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ റഷ്യന്‍ ക്രൂഡ് പതിവുപോലെ വാങ്ങാനാണ്…
സാധാരണഗതിയില്‍ ഇത്തരം യോഗങ്ങള്‍ യൂറോപ്പില്‍ തന്നെയാണ് എയര്‍ബസ് നടത്താറുള്ളത്. അല്ലെങ്കില്‍ എയര്‍ബസിന്റെ നിര്‍മ്മാണം ഉള്ള രാജ്യങ്ങളില്‍.
കമ്പനിയുടെ എല്ലാ പ്രവര്‍ത്തന സൈറ്റുകളും കോര്‍പ്പറേറ്റ് ആസ്ഥാനവും ഈ നേട്ടം സ്വന്തമാക്കിയെന്ന് അദാനി എനര്‍ജി സൊല്യൂഷന്‍സ് അറിയിച്ചു.
ലാഭത്തില്‍ മൂന്ന് മടങ്ങ് വളര്‍ച്ചയാണ് (630 കോടി രൂപ) ഫോണ്‍ പേ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. അതിന് മുമ്പുള്ള വര്‍ഷം 197 കോടി രൂപയായിരുന്നു കമ്പനിയുടെ…
കോഴിക്കോട് മേഖലയിലെ ഐടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ആഗോള നൈപുണ്യത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ് ട്രംപെന്ന് കാന്ത് ചൂണ്ടിക്കാട്ടി. യുഎസിന്റെ ഇന്നൊവേഷനെ ഞെരുക്കുകയും ഇന്ത്യയില്‍ ഇന്നൊവേഷനെ ഗംഭീരമായി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമാണിത്.


Sign in to your account