സച്ചിന് ടെണ്ടുല്‍ക്കര്‍ ഫണ്ട് ചെയ്ത് പിന്തുണയ്ക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ട്
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
ഏതെല്ലാം മേഖലകളില്‍ നിന്നുമാണ് റിസ്‌ക് ഉണ്ടാകുന്നത്, അത്തരം റിസ്‌കുകള്‍ എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതി ആവിഷ്‌ക്കരിക്കണം
വലുപ്പത്തിലും ഭംഗിയിലും ഒട്ടും കുറവ് വരാത്ത അലങ്കാര നെറ്റിപ്പട്ടങ്ങള്‍ നിര്‍മിച്ചുകൊണ്ട് ആനപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിറിക്കുകയാണ് എറണാകുളം തൃപ്പുണിത്തുറ സ്വദേശിനിയായ അഖിലാദേവി
വെറും രണ്ട് വര്‍ഷം കൊണ്ട് പട്ടേല്‍ റോഷാനിബെന്‍ ധര്‍മേഷ്‌കുമാര്‍ എന്ന 29കാരി തന്റെ വരുമാനം ഇരട്ടിയാക്കിയതിന്റെ കഥയാണിത്
ബിസിനസില്‍ മടുപ്പ് അനുഭവപ്പെട്ടുതുടങ്ങിയാല്‍ സ്വയം ഒരു വിലയിരുത്തലിന്റെ സമയമായി എന്ന് ചുരുക്കം
പ്രതിസന്ധിയിലായ ബേക്കറി യൂണിറ്റ് മുത്തൂറ്റ് മൈക്രോഫിനില്‍ നിന്നും വായ്പയെടുത്ത് വലുതാക്കിയ രമണി പുഷ്പന്റെ കഥ
മലയാളികള്‍ മറന്നു പോയ കറിച്ചട്ടി ശീലങ്ങളിലേക്ക് മലയാളികളെ മടക്കിക്കൊണ്ടു വരികയാണ് ശ്രീദേവി
മികച്ച നേട്ടം തരുന്ന ഒരു സംരംഭം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഗംഗയുടെ സ്വപ്നം, അതിലൂടെ കുടുംബത്തിനും കൂടെ ജോലിയെടുക്കുന്നവര്‍ക്കും കൈത്താങ്ങുകയെന്നതും അവളുടെ മനസിലുണ്ടായിരുന്നു
ടൈം മാനേജ്മെന്റ്, ജീവിതത്തില്‍ ഏറെ മൂല്യമുള്ളതും ഒരിക്കല്‍ നഷ്ടമായാല്‍ തിരികെക്കിട്ടാന്‍ ഒരു ചാന്‍സും ഇല്ലാത്തതുമായ ഒന്ന്