ചെറുകിട ഇടത്തരം മേഖലകളിലും ലക്ഷ്വറി വിഭാഗത്തിലും ഒരേ പോലെ ആരംഭിക്കാന്‍ കഴിയുന്ന ഒന്നാണ് റെസ്റ്റോറന്‍റ് ബിസിനസ് എന്നതാണ് ഈ മേഖലയിലെ നിക്ഷേപത്തിന്‍റെ പ്രത്യേകത. ഏത് ബിസിനസിലെ എന്നത് പോലെ തന്നെ സംരംഭകന്‍റെ ആത്മാര്‍ത്ഥതയ്ക്കാണ് ഇവിടെ സ്ഥാനം. ഭക്ഷണപ്രിയന്‍ കൂടിയാണ് സംരംഭകന്‍ എങ്കില്‍…
Stories you've read in the last 48 hours will show up here.
ഉയര്‍ന്ന മാനസികസമ്മര്‍ദ്ദത്തിന് ഇരയായ ഒരു വ്യക്തിക്ക് സംരംഭത്തില്‍ ശരിയായ രീതിയില്‍ ശ്രദ്ധയൂന്നാന്‍ സാധിക്കില്ല
ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ്…
ഒരു കാര്യവും ഇല്ലാതെ സമൂഹത്തോട് ഒരു ഭയം തോന്നുന്ന അവസ്ഥയാണ് ഇത്. ഒരു സംരംഭകന്‍ സംബന്ധിച്ചിടത്തോളം തീര്‍ത്തും അനാവശ്യമായ ഒരു കാര്യമാണിത്.
വക്കീലായിരുന്ന അപര്‍ണ ഇന്ന് ഉത്തര്‍പ്രദേശിലെ അറിയപ്പെടുന്ന ബീജോം ഓര്‍ഗാനിക് ഫാം ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറിയുടെ ഉടമയാണ്
കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശത്തായിട്ടായിരുന്നു വിജയ് യെമെല്ലെയുടെ കുടുംബത്തിന്റെ കൃഷി ഭൂമി ഉണ്ടായിരുന്നത്
ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതയാണുള്ളതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്
നിങ്ങളുടെ ബ്രാന്‍ഡിനെ വിപണിയില്‍ സവിശേഷമായി നിലനിര്‍ത്താന്‍ മാറ്റ് ചില ഘടകങ്ങള്‍ കൂടി അനിവാര്യമാണ്
അഗ്രിബ്ലോസ്സം എന്ന പേരില്‍ ആരംഭിച്ച സ്ഥാപനത്തിലൂടെയാണ് ഈ യുവ സുഹൃത്തുക്കളുടെ സംരംഭം ജനകീയമാകുന്നത്
ആഗോള തലത്തില്‍ ഏറ്റവും ലാഭകരമായ 50 കുടുംബ ബിസിനസുകളില്‍, 12 എണ്ണവും ഇന്ത്യന്‍ കുടുംബങ്ങള്‍ നയിക്കുന്നതാണ്
ഭൂമിയുടെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതിനായി മണ്ണുമാറ്റാല്‍, പുകയിടല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഭൂമിയുടെ അളവനുസരിച്ച് ഇതിനുള്ള ചെലവും വര്‍ധിക്കുന്നു
പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ വേദിയായ അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, 'ഇന്നവേഷന്‍ ഇന്‍ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ എന്ന അംഗീകാരമാണ് സംരംഭക വര്‍ഷം…
അലങ്കാര മത്സ്യകൃഷി ശുദ്ധജലത്തിന്റെ ലഭ്യതയുള്ള എവിടെയും നടത്താവുന്നതാണ്