Business & Corporates

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest Business & Corporates

ഐഫോണ്‍ പ്ലാന്റ്: പെഗാട്രോണിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ ഇലക്ട്രോണിക്‌സ് വാങ്ങുന്നു

കഴിഞ്ഞ ആഴ്ച ആഭ്യന്തരമായി പ്രഖ്യാപിച്ച കരാര്‍ പ്രകാരം, ടാറ്റ 60 ശതമാനം കൈവശം വയ്ക്കുകയും സംയുക്ത സംരംഭത്തിന് കീഴില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും

1 Min Read

ഫ്ളാഗ്ഷിപ്പ് ലക്ഷ്വറി ബ്യൂട്ടി സ്റ്റോര്‍ ജിയോ വേള്‍ഡ് പ്ലാസയില്‍ തുറന്ന് ടിറ

ആഗോള നിലവാരത്തില്‍ ആഡംബര ബ്യൂട്ടി റീട്ടെയില്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നീക്കം

2 Min Read

റെസ്റ്റോറന്റ് മേഖലയില്‍ തരംഗമായി ‘ഗോസ്റ്റ് കിച്ചന്‍’

ഈ ആശയപ്രകാരം 100 കിലോമീറ്റര്‍ ചുറ്റളവില്‍ കിച്ചണുകളില്ലാത്ത റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും

1 Min Read

പത്താം വര്‍ഷത്തില്‍ പുതിയ ഓഫീസുമായി യുനോയന്‍സ്

അനിമേഷന്‍ പരസ്യങ്ങള്‍, സിനിമ ടൈറ്റില്‍ അനിമേഷന്‍, ബ്രാന്‍ഡ് പ്രൊമോഷന്‍ വീഡിയോ, വിഎഫ്എക്‌സ്, പുതുതലമുറ മാര്‍ക്കറ്റിംഗ് എന്നി വയിലാണ് കെഎസ്യുഎം യുണീക് ഐഡി സ്റ്റാര്‍ട്ടപ്പ് കൂടിയായ യുനോയന്‍സ് ശ്രദ്ധ…

2 Min Read

പോര്‍ട്ടല്‍ വഴി കടമുറി തേടി ബെവ്‌കോ: പുതുതായി 227 ഔട്ട്ലെറ്റുകള്‍

കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പോര്‍ട്ടലിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും തൊട്ടടുത്ത ലാന്‍ഡ് മാര്‍ക്കും ഉടമയുടെ വിവരങ്ങളും നല്‍കണം. അധികം വൈകാതെ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടും

1 Min Read

റിലയന്‍സ് മദര്‍കെയറുമായി സംയുക്ത സംരംഭം രൂപീകരിക്കുന്നു

കരാര്‍ പ്രകാരം ആര്‍ബിഎല്‍ യുകെ സംയുക്ത സംരംഭത്തില്‍ 51 ശതമാനം ഓഹരിയും മദര്‍കെയര്‍ ഗ്ലോബല്‍ ബ്രാന്‍ഡ് ലിമിറ്റഡ് ബാക്കിയുള്ള 49 ശതമാനം നിലനിര്‍ത്തും

1 Min Read

6,539 കോടി അറ്റാദായം നേടി റിലയന്‍സ് ജിയോ

ജിയോയുടെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23.4% വര്‍ധിച്ച് 6,539 കോടി എന്ന റെക്കോര്‍ഡ് നിലയിലെത്തി

1 Min Read

കാഞ്ചിപുരം, ഇന്നും വില്‍പനയില്‍ മുന്നില്‍

ഭൗമ സൂചിക പട്ടം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ തുണിത്തരമാണ് കാഞ്ചിപുരം പട്ട് എന്ന പ്രത്യേകത കൂടി ഈ ഉല്‍പ്പന്നത്തിനുണ്ട്

2 Min Read

അഗസ്റ്റിനസ് ബേഡറിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് റിലയന്‍സ് റീട്ടെയിലിന്റെ ടിറ

30 വര്‍ഷത്തെ ഗവേഷണത്തിന്റെ പിന്തുണയോടെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

1 Min Read

ഓണാട്ടുകരയുടെ എള്ള്; മറയുമോ ഈ പെരുമ ?

25 വര്‍ഷം മുമ്പ്, പതിനായിരം ഹെക്ടറിലായിരുന്നു എള്ളുകൃഷി. ഇപ്പോള്‍, അഞ്ഞൂറ് ഹെക്ടറിലേക്ക് കൃഷി ചുരുങ്ങി. ഓണാട്ടുകരയുടെ പഴയ മഹിമ വീണ്ടെടുക്കണമെങ്കില്‍ എള്ള് കൃഷി തിരികെപ്പിടിക്കാന്‍ സാധിക്കണം

4 Min Read

റിലയന്‍സ് ട്രെന്‍ഡ്‌സില്‍ പുതിയ ശരത്-ശീതകാല ശേഖരം, 199 രൂപ മുതല്‍…

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള മികച്ച ഉത്സവകാല വസ്ത്രങ്ങള്‍ മികച്ച വിലയില്‍ സ്വന്തമാക്കാം. വിലകള്‍ 199 രൂപയില്‍ ആരംഭിക്കുന്നു

1 Min Read

എച്ച് & എം ഇനി അജിയോയില്‍; 399 രുപ മുതല്‍ ലോകോത്തര ഫാഷന്‍ വസ്ത്രങ്ങള്‍

ലോകപ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ എച്ച് ആന്‍ഡ് എം അജിയോയിലെത്തുന്നത് ഓണ്‍ലൈന്‍ സാന്നിധ്യം ശക്തമാക്കാന്‍

1 Min Read
Translate »