Business & Corporates

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest Business & Corporates

മുളയുല്‍പ്പന്നങ്ങള്‍ക്ക് പിന്തുണയുമായി ബാംബൂ കോര്‍പ്പറേഷന്‍!

മുളയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും പൂര്‍ണപിന്തുണ സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ നല്‍കുന്നു

1 Min Read

ആര് പറഞ്ഞു അലങ്കാര മത്സ്യകൃഷിക്ക് സ്‌കോപ്പില്ലെന്ന്!!

സാധാരണയായി ഗോള്ഡഫിഷ്, ഗപ്പികള്‍, ഗൗരാമികള്‍ തുടങ്ങിയ അലങ്കാരമല്‍സ്യങ്ങളെ മാത്രമാണ് നമുക്ക് പരിചയം. എന്നാല്‍ അതിനുമപ്പുറം വളര്‍ന്നു പന്തലിച്ചിരുന്ന ഒന്നാണ് അലങ്കാരമല്‍സ്യവിപണി

1 Min Read

ഓഹരി വിപണിയില്‍ സ്ഥാനം നേടി പോപ്പീസ് ബേബി കെയര്‍

ഐ.പി.ഒ വഴിയല്ലാതെയാണ് പോപ്പീസ് ബ്രാന്‍ഡ് ഓഹരി വിപണിയിലെത്തിയത്

1 Min Read

തിരുപ്പൂര്‍ എങ്ങനെ ബനിയന്‍ സിറ്റി ആയി? അറിയാം തിരുപ്പൂരിന്റെ ‘തുണിക്കഥ’

വസ്ത്രവ്യവസായവുമായി ബന്ധപ്പെട്ട ഇരുപതിനായിരത്തോളം സ്ഥാപനങ്ങള്‍ ആണ് ഈ നഗരത്തില്‍ ഉള്ളത്

2 Min Read

ചരിത്രമെഴുതി റിലയന്‍സ് ഇന്‍ഡസ്ട്രീസ്; 20 ലക്ഷം കോടി വിപണി മൂലധനം നേടുന്ന ആദ്യ ലിസ്റ്റഡ് കമ്പനി

ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ 2% മുന്നേറിയതോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം 20 ലക്ഷം കോടി രൂപയുടെ വിപണി മൂല്യത്തിലെത്തിയത്

1 Min Read

നെക്സണ്‍ ഇവിയുടെ വില 1.2 ലക്ഷം രൂപ കുറച്ച് ടാറ്റ മോട്ടേഴ്സ്; ടിയാഗോയ്ക്ക് 70000 രൂപ കുറയും

ബാറ്ററി വില കുറഞ്ഞതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെന്ന് കമ്പനി അറിയിച്ചു

1 Min Read

യൂണിമണിയുടെ പുതുക്കിയ പിറവം ശാഖ പ്രവര്‍ത്തനമാരംഭിച്ചു

പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഗുഡ്‌ഹോപ് പ്ലാസയുടെ താഴെ നിലയില്‍ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം യൂണിമണി ഇന്ത്യ ഡയറക്ടറും സിഇഒയുമായ കൃഷ്ണന്‍ ആര്‍ ഉദ്ഘാടനം ചെയ്തു

1 Min Read

എച്ച്എഎലിന് മൂന്നാം പാദത്തില്‍ 1261 കോടി രൂപ അറ്റാദായം; ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

വരുമാന പ്രഖ്യാപനത്തിന് ശേഷം എച്ച്എഎല്‍ ഓഹരികള്‍ വിപണിയില്‍ വില്‍പ്പന സമ്മര്‍ദത്തിന് അടിപ്പെട്ടു

1 Min Read

നട്ട് ഒരു മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്ന അന്നൂരി നെല്ല് !

ചട്ടികളിലും ഗ്രോബാഗുകളിലും നട്ടു പരിപാലിക്കാന്‍ സാധിക്കുന്ന ഒന്നാണ് അന്നൂരി

1 Min Read

ലുലു ഐപിഒ വരുന്നു: ബാങ്ക് വഴി 8300 കോടി സമാഹരിക്കും

ഈ വര്‍ഷം അവസാനത്തോടെ ലുലു ഓഹരി വില്‍പനയിലേക്കു കടക്കുമെന്നാണ് വിവരം

1 Min Read

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 340 -ാം ഷോറൂം ഓസ്‌ട്രേലിയയില്‍ തുറന്നു

സിഡ്‌നിയില്‍ ആരംഭിച്ച ഷോറൂം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ എം.പി അഹമ്മദ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

0 Min Read

1997-ല്‍ ഡൊണാള്‍ഡ് ട്രംപ് വാങ്ങിയ ലംബോര്‍ഗിനി വിറ്റ് പോയത് 9.14 കോടി രൂപക്ക്

ലേലത്തില്‍ വിറ്റ ലംബോര്‍ഗിനി ഡയാബ്ലോ VT റോഡ്സ്റ്റര്‍ യഥാര്‍ത്ഥത്തില്‍ 1997-ല്‍ ഡൊണാള്‍ഡ് ട്രംപ് വാങ്ങിയതാണ്

1 Min Read
Translate »