ഭാവിയിൽ കുറഞ്ഞ ചെലവിൽ വലിയ ബഹിരാകാശ സേവനങ്ങൾ നൽകുന്ന ആഗോള കേന്ദ്രമായി ഇന്ത്യ മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്.

Stories you've read in the last 48 hours will show up here.
വൈറ്റില പൊന്നുരുന്നി സഹോദരന്‍ അയ്യപ്പന്‍ റോഡിലെ പറേക്കാട്ടില്‍ ബില്‍ഡിംഗിലെ ഒന്നാം നിലയില്‍ ആരംഭിച്ച ഓഫീസ് കുടുംബകോടതി റിട്ട. ജഡ്ജ് ലീലാ മണി ഉദ്ഘാടനം ചെയ്തു
എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് മികവിനൊപ്പം പ്രായോഗിക പരിശീലനവും ഉറപ്പാക്കാൻ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (മിറ്റ്സ് കൊച്ചി), പ്രമുഖ ലേണിംഗ് സ്ഥാപനമായ 100എക്സ്…
അന്താരാഷ്ട്ര അക്കാദമിക് വേദിയില്‍ ലഭിച്ച ഈ അംഗീകാരം, സര്‍വമാനവ സഹോദര്യത്വവും സാമൂഹിക സമത്വവും ഉയര്‍ത്തിപ്പിടിച്ച ശ്രീനാരായണ ഗുരുവിന്റെ ശാശ്വത സന്ദേശങ്ങള്‍ക്ക് ലഭിച്ച ആദരവാണെന്ന് ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍
ഇന്ത്യയുടെ ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ ശക്തമായ പങ്കാളിയാകാന്‍ അമേരിക്ക ആഗ്രഹിക്കുന്നെന്നും യുഎസ് അറ്റാഷെ കേരന്‍ റിച്ചാര്‍ഡ്‌സ്
കേരളത്തില്‍ 40 ല്‍ അധികം പ്രാദേശിക, സ്വതന്ത്ര ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാരെ എംപാനല്‍ ചെയ്തുകൊണ്ട് ശക്തമായ വിതരണ ശൃംഖലയാണ് ഹെലിയോസ് കെട്ടിപ്പടുത്തിരിക്കുന്നത്.
ധനകാര്യ രംഗത്ത് 38 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വിനോദ് പണിക്കര്‍, എന്‍ബിഎഫ്സി, മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റ്, എഫ്എംസിജി മേഖലകളില്‍ വിദഗ്ധനാണ്
കേരള വിഷന്‍ ചെയര്‍മാനായി പിപി സുരേഷ് കുമാറും മാനേജിങ് ഡയറക്ടറായി അനില്‍ മംഗലത്തും ചുമതലയേറ്റു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ മണിരത്‌ന ഗ്രൂപ്പ്, തങ്ങളുടെ ഉപഭോക്താക്കളായ 13 വീട്ടമ്മമാർക്ക് കൊച്ചിയിൽ നിന്നും ബംഗളൂരുവിലേക്ക് സൗജന്യ വിമാനയാത്ര ഒരുക്കുന്നു.
ലോകത്തെവിടെയായിരുന്നാലും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി വിഷുക്കൈനീട്ടം ഷെഡ്യൂള്‍ ചെയ്യാം
പെറ്റ് ഡേയുടെ ഭാഗമായി മാരാരിക്കുളത്തെയും തേക്കടിയിലെയും സന്താരി റിസോർട്ടുകളിൽ വളർത്തുമൃഗങ്ങൾക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചു.
കേരളത്തിന്റെ പ്രിയവിഭവങ്ങളായ ദോശ, ഇഡലി മിക്‌സുകള്‍ കൂടാതെ, ഉപ്പുമാവ്, പോഹ, റാഗി ഇഡലി കൂട്ടുകളും എക്‌സ്പ്രസ് മിക്‌സില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഉപ്പുമാവ്, പോഹ എന്നിവ വെറും മൂന്നുമിനിറ്റില്‍ തയ്യാറാക്കാന്‍…
സന്താരി ദിനാഘോഷങ്ങളുടെ ഭാഗമായി മുത്തൂറ്റ് സ്നേഹാശ്രയയുമായി സഹകരിച്ച് സന്താരി പേൾ ബീച്ച് റിസോർട്ട് മാർച്ച് 25-ന് സൗജന്യ രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാരാരി പ്രദേശവാസികൾക്കും അതിഥികൾക്കുമായി ഒരുക്കുന്ന…


Sign in to your account