സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി പരിഹരിച്ചു വരികയാണ്
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,095 രൂപയും പവന്‍ വില 480 രൂപ കുറഞ്ഞ് 72,760 രൂപയുമായി
സ്‌കോഡയുടെ നിലവിലെ മോഡലുകളില്‍ വരുന്ന എംക്യുബി എസീറോ ഇന്‍ എന്ന പ്ലാറ്റ്‌ഫോമില്‍ത്തന്നെയാണ് എസ്യുവി നിര്‍മിച്ചിരിക്കുന്നത്
വഡോദരയിലെ അത്യാധുനിക നിര്‍മ്മാണ പ്ലാന്റില്‍ നിന്ന് കമ്പനി അതിന്റെ ഒരു ലക്ഷം പിന്നിടുന്ന മിഹോസ് മോഡലും ഇതിനോട് ചേര്‍ന്ന് പുറത്തിറക്കി
ഇന്‍ഗ്ലോ എന്ന സ്വന്തം ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര ഫോക്സ്വാഗണിന്റെ ഘടകങ്ങളും ബാറ്ററി സെല്ലും ഉപയോഗിക്കും
നാസയുടെ സാങ്കേതിക സഹായത്തോടെയാണ് പുതിയ സംവിധാനം വാണിജ്യതലത്തില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത്
ആഗോള മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തില്‍ വിപ്ലവം സൃഷ്ടിച്ച മുന്‍കാല ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് ആദരം അര്‍പ്പിക്കുന്നതാണ് പുതിയ ജാവ 350 ബ്ലൂ എന്ന് കമ്പനി അവകാശപ്പെടുന്നു
പൈലറ്റ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് വ്യക്തികളെ വഹിക്കാന്‍ മാരുതിയുടെ പറക്കും കാറുകള്‍ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ട്
ഇന്ത്യന്‍ വിപണിയിലെ വിഹിതം 10 ശതമാനത്തില്‍ എത്തിക്കുന്നതിനായുള്ള കിയ 2.0 സ്ട്രാറ്റജി പ്രകാരമാണ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ എത്തുന്നത്
ട്രയംഫ് സ്പീഡ് 400, ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ്440 എന്നിവയുമായാവും മാവ്റിക്കിന്റെ മല്‍സരം