സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി പരിഹരിച്ചു വരികയാണ്
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,095 രൂപയും പവന്‍ വില 480 രൂപ കുറഞ്ഞ് 72,760 രൂപയുമായി
ഇരുചക്രവാഹനങ്ങളും ആദ്യമായി കാര്‍ വാങ്ങുന്നവരും കൂടുതല്‍ ആഗ്രഹങ്ങളുള്ളവരായി മാറിയെന്നും ഇടത്തരം കാറുകളിലേക്കും എസ്യുവികളിലേക്കും നീങ്ങുകയാണെന്നുമുള്ള വാദം അദ്ദേഹം തള്ളി
500,000 യുവാന്‍ ( 69,424 ഡോളര്‍) വിലയുള്ള കാര്‍ ഏറ്റവും മികച്ചതും ഓടിക്കാന്‍ എളുപ്പമുള്ളതും ആയിരിക്കും എന്നാണ് ഷമോമിയുടെ സിഇഒ ലെയ് ജന്‍ വ്യക്തമാക്കിയിരിക്കുന്നത്
2019 ജൂലൈ 3 നും നവംബര്‍ 20 നും ഇടയില്‍ നിര്‍മ്മിച്ച കാറുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് തിരികെ വിളിക്കുന്നത്
കണക്കുകൂട്ടിയതിലും നേരത്തെ തന്നെ ബൈക്ക് ലോഞ്ച് ചെയ്യാനാവുമെന്ന് ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് പറഞ്ഞു
സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുള്ള (എസ്യുവി) സുസ്ഥിരമായ ഡിമാന്‍ഡ്, മികച്ച ഉപഭോക്തൃ വികാരങ്ങള്‍, വെയ്റ്റ്‌ലിസ്റ്റ് ചെയ്ത മോഡലുകളുടെ എളുപ്പത്തിലുള്ള ലഭ്യത, പുതിയ റോള്‍ഔട്ടുകള്‍ എന്നിവയാണ് വിപണിക്ക് കരുത്തായത്
പള്‍സര്‍ NS160, NS200 എന്നീ ബൈക്ക് മോഡലുകളുടെ പുതുക്കിയ പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്
ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ഇലക്ട്രിക് വാഹന ബ്രാന്‍ഡുകളിലൊന്നായ ടെസ്ല അവതരിപ്പിക്കുന്ന ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വാഹനമാണ് റോഡ്സ്റ്റര്‍
ചെന്നൈയിലെ വാഹന നിര്‍മാണ ഫാക്ടറിയിലായിരിക്കും ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങള്‍ വ്യവസായിക അടിസ്ഥാനത്തില്‍ വികസിപ്പിക്കുക