സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി പരിഹരിച്ചു വരികയാണ്
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
കേരളത്തിലെ ആദിവാസികളുടെ ഉന്നമനം, ആദിവാസിമേഖലയിലെ അടിസ്ഥാന സൗകര്യവികസനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച എച്ച്ആര്‍ഡിഎസ് ഇന്ന് പട്ടിണിയും ദാരിദ്ര്യവും കലശലായ ആഫ്രിക്കന്‍…
ഇത്തവണത്തെ നിറം മിലിറ്ററി ഗ്രീനാണ്. ഡീപ് ഫോറെസ്റ്റ് എന്നാണ് പുതുനിറത്തിനു കമ്പനി നല്‍കിയിരിക്കുന്ന പേര്
കുറഞ്ഞ സമയത്തില്‍ ചാര്‍ജ് ചെയ്ത് കൂടുതല്‍ ദൂരം താണ്ടാനാകുന്ന ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ സ്‌കൂട്ടറിന് 50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെലവ് 10 രൂപക്ക് താഴെ…
നെക്സോണിന്റെ സിഎന്‍ജി മോഡലും അള്‍ട്രോസിന്റെ സ്പോര്‍ടിയര്‍ വകഭേദവും മൂന്നുവര്‍ഷത്തിനിടെ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്ന അടിമുടി പുതിയ മോഡലായ കര്‍വുമാണ് 2024 ല്‍ വിപണിയിലേക്കെത്തുന്നത്
കുഞ്ഞു കാറുകള്‍ മാത്രമുണ്ടാക്കാനറിയാവുന്ന നിര്മാതാക്കളെന്നു മുദ്രകുത്തപ്പെട്ട മാരുതിക്ക് കലക്കന്‍ ഒരു മേക്കോവര്‍ സമ്മാനിച്ച വാഹനമാണ് സ്വിഫ്റ്റ്
നിലവിലെ സാഹചര്യത്തില്‍ ഇന്ധനക്ഷമതയില്‍ മുന്നിലുള്ളത് ഈ മൂന്ന് കാറുകളാണ്
നിലവിലെ മോഡലിനെ അപേക്ഷിച്ച് 15എംഎം നീളവും 30 എംഎം ഉയരവും കൂടുതലാണെങ്കില്‍ വീതി 40എംഎം കുറഞ്ഞിരിക്കുകയാണ്
373 സിസി എന്‍ജിനും കളര്‍ എല്‍സിഡി ഡിസ്പ്ലേയുമായി എത്തിയ പള്‍സര്‍ എന്‍എസ് 400 ഇസഡിന്റെ എക്‌സ്‌ഷോറൂം വില 1.85 ലക്ഷം രൂപയാണ്.
ഇന്ത്യന്‍ വിപണിയില്‍ ഗൂര്‍ഖയുടെ പ്രധാന എതിരാളി മഹീന്ദ്ര ഥാറാണ്