സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി പരിഹരിച്ചു വരികയാണ്
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,095 രൂപയും പവന്‍ വില 480 രൂപ കുറഞ്ഞ് 72,760 രൂപയുമായി
സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിക്ക് പുറമെ ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലുമെത്തും
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇ.വി വില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രണ്ടാമത് നില്‍ക്കുന്നത് കര്‍ണാടകയാണ്. മൂന്നാം സ്ഥാനം കേരളത്തിനാണ്
ബാറ്ററി പണം കൊടുത്ത് വാങ്ങാതെ വാടക നല്‍കി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് ബാസ്
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ടാറ്റ ഇവി വില്‍പ്പന 14 ശതമാനമാണ് കുറഞ്ഞത്
കാര്‍ വിപണിയില്‍ സിഎന്‍ജി മോഡലുകള്‍ക്ക് വര്‍ധിച്ച ആവശ്യക്കാരുള്ളത് ശ്രദ്ധേയമാണ്
കിയയുടെ രണ്ടു മോഡലുകളും നിസാന്‍, ബിവൈഡി, മെഴ്സിഡീസ് എന്നിവയുടെ ഓരോ മോഡലുകളുമാണ് ഒക്ടോബറില്‍ വിപണി പിടിക്കുന്നത്
കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കുന്ന ഉപഭോക്താക്കള്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ 25000 രൂപ വരെ കാര്‍ കമ്പനികള്‍ സബ്‌സിഡി നല്‍കും
Sign in to your account