കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സാണ് മെറ്റയുടെ എഐ നയങ്ങള്‍ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളുമായി ‘പൈങ്കിളി വര്‍ത്തമാനം’ പറയാന്‍ മെറ്റ ചാറ്റ്‌ബോട്ടുകള്‍ക്ക്…
യുക്രൈയ്‌നിലെ റഷ്യന്‍ അധിനിവേശം അവസാനിക്കുന്നതിനുള്ള സമാധാന ഉടമ്പടിയില്‍ തീരുമാനമുണ്ടാക്കുക എന്നതായിരുന്നു ചര്‍ച്ചയുടെ പ്രധാനലക്ഷ്യമെങ്കില്‍ അക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
‘കുടുംബം തന്നെയാണ് ഏറ്റവും വലിയ പ്രചോദനമെന്നതില്‍ ഒരു സംശയവുമില്ല. 32 വര്‍ഷമായി ഞങ്ങളെല്ലാവരും ഒരു മേല്‍ക്കൂരയ്ക്കടിയില്‍ കഴിയുന്നു. മാതാപിതാക്കള്‍ രണ്ടുപേരും തനിക്ക് പ്രചോദനമാണ്’
2023 എപ്രിലില്‍ രണ്ട് രൂപയാണ് സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസായി ഈടാക്കിയിരുന്നത്. പക്ഷേ 2024 ജൂലൈയില്‍ ഇത് 6 ആയി. അതേവര്‍ഷം ഒക്ടോബറില്‍ 10 ആയി.…
സ്വന്തം അച്ഛന്‍ തന്നെ ആയിരം രൂപ കൊടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിക്കോളാന്‍ പറഞ്ഞു. ഇനിയൊരിക്കലും മടങ്ങിവരരുതെന്നും. വേദനയും നാണക്കേടും കൊണ്ട് ജീവിതം വ്യര്‍ത്ഥമായി തോന്നിയ…
ദേശീയ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) നല്‍കുന്ന സേവനമാണ് IMPS . ഇരുപത്തിനാല് മണിക്കൂറും ലഭ്യമായ ഈ സേവനത്തിന് 5 ലക്ഷം രൂപ…
ടാറ്റ ഗ്രൂപ്പിന്റെ 150 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത ഹോള്‍ഡിംഗ് കമ്പനിയാണ് ടാറ്റ സണ്‍സ്.
ജിപിടി-5 പോലുള്ള എഐ ടൂളുകള്‍ യുവാക്കളായ ഇന്ത്യക്കാര്‍ക്ക് വളരെ ഉപകാരമാകും
ഡോണള്‍ഡ് ട്രംപിന് ശക്തമായ സന്ദേശം നല്‍കിയും സാമ്പത്തികരംഗത്ത് രാജ്യത്തിന് കരുത്തുപകരുന്ന വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമസോണിന് തുടക്കമായത് ജാക്വിലിന്‍ എന്ന ജാക്കിയുടെയും ഭര്‍ത്താവ് മിഖായേലിന്റെയും രണ്ട് ചെക്കുകളില്‍ നിന്നായിരുന്നു.
രാജ്യം നാളെ 79-മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം അന്നത്തെ ജനതയും മുന്നില്‍ നിന്ന് നയിച്ച നേതാക്കളും പോരാടിയെടുത്തതാണ്. അതുപോലെ നമുക്കോരുത്തര്‍ക്കും…
ഇതിനുമുമ്പ് 2007 ജനുവരിയിലാണ് ഏജന്‍സി ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതെന്നും ഇപ്പോള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രാലയം എക്‌സ് അക്കൗണ്ടില്‍…
ആഭ്യന്തര സമ്പദ് വ്യവസ്ഥയിലുള്ള കേന്ദ്രബാങ്കിന്റെ ആത്മവിശ്വാസമാണ് ഈ തീരുമാനത്തില്‍ പ്രകടമായത്
ഇന്ത്യയില്‍ താമസിക്കാന്‍ ഏറ്റവും നല്ല, താരതമ്യേന ചിലവുകള്‍ കുറഞ്ഞ, ജീവിത നിലവാരം മെച്ചപ്പെട്ട, കൂടുതല്‍ പണം സമ്പാദ്യമായി മാറ്റിവെക്കാന്‍ സഹായിക്കുന്ന നഗരങ്ങള്‍
റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കൊണ്ട് ഇന്ത്യ യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് സാമ്പത്തികസഹായം നല്‍കുകയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം.