Suma Sunny

Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment strategies, and financial planning.
67 Articles

നിങ്ങളുടെ ഫണ്ടും ഈ ലിസ്റ്റിലുണ്ടോ? കഴിഞ്ഞ 5 വര്‍ഷത്തെ ടോപ്പ് റിട്ടേണ്‍ ഫണ്ടുകളുടെ കണക്കുകള്‍ പുറത്ത് 

നിക്ഷേപകര്‍ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഏറ്റവും കൂടുതല്‍ പണം നിക്ഷേപിക്കുന്ന 'ലാര്‍ജ് ക്യാപ് ഫണ്ടുകള്‍' ഒന്നും ആദ്യ 10 സ്ഥാനങ്ങളില്‍ ഇടംപിടിച്ചില്ല

ശമ്പളം ഒളിച്ചുവെക്കാതിരിക്കാം, കുടുംബത്തില്‍ സമാധാനവും സമ്പാദ്യവും കൂട്ടാം

നിങ്ങളുടെ കൈവശമുള്ള തുക രഹസ്യമാക്കിവെക്കാതെ ഒന്നിച്ച് പ്ലാന്‍ ചെയ്താല്‍ സാമ്പത്തിക ഞെരുക്കങ്ങള്‍ ഇല്ലാതെ സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കും

പഠിക്കാന്‍ ഫോണ്‍ വാങ്ങി; ഓണ്‍ലൈന്‍ ഗെയിമില്‍ 42,000 രൂപ കളഞ്ഞ് മകന്‍! കുടുംബം പ്രതിസന്ധിയില്‍

ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പിതാവ് വിവരം അറിയുന്നത്

ശമ്പളം കൂടിയാലും പോക്കറ്റ് കാലിയാണോ?  ഇതാണ് കാരണം

ഉയർന്ന വരുമാനം ലഭിക്കുമ്പോഴും പഴയ ലളിതമായ ജീവിതശൈലി തുടരുകയും, അധികമായി ലഭിക്കുന്ന തുക സമ്പാദ്യത്തിലേക്കും സുരക്ഷിതമായ നിക്ഷേപങ്ങളിലേക്കും മാറ്റി വെക്കുന്നവരും ഭാവിയിൽ സാമ്പത്തിക ഭദ്രത…

ബിഎസ്ഇ ഒന്നാം പാദ ഫലങ്ങൾ, വരുമാന വളർച്ച മങ്ങിയെങ്കിലും ലാഭം 10% ഉയർന്നു

ബിഎസ്ഇയുടെ വരുമാനത്തിൽ കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും, ചെലവുകൾ കാര്യക്ഷമമായി നിയന്ത്രിച്ചതിലൂടെ കമ്പനിയുടെ അറ്റാദായം മെച്ചപ്പെട്ടിട്ടുണ്ട്.

കൈയിൽ 50,000 രൂപ ഉണ്ടോ? സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാം

നല്ലൊരു സ്മാർട്ട്ഫോണോ ബജറ്റ് ലാപ്ടോപ്പോ, ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ വലിയ മുടക്കുമുതലില്ലാതെ വീട്ടിലിരുന്ന് തന്നെ ആരംഭിക്കാവുന്ന ബിസിനസുകളുണ്ട്.

ഒരാഴ്ചയിൽ 11 കോടിയുടെ സ്വർണം, കേരളത്തിലെ വിമാനത്താവളങ്ങളിൽ കള്ളക്കടത്ത് കൂടുന്നു

ഇന്ത്യയിൽ സ്വർണത്തിന് വലിയ നികുതിയും ജി.എസ്.ടിയും നൽകേണ്ടി വരുന്നതിനാൽ, സാധാരണക്കാരേക്കാൾ , ചില വ്യാപാരികൾക്കും ഇടനിലക്കാർക്കും നികുതി വെട്ടിച്ച് കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാൻ…

Translate »
×