Tag: US Visa News

H-1B വീസ നിയമങ്ങളിൽ മാറ്റം വന്നാൽ ഏറ്റവും ബാധിക്കുക ഐ.ടി ജീവനക്കാരായ ഇന്ത്യക്കാരെ

H-1B വീസക്കാരുടെ ആശ്രിതരായ H-4 വീസയിലുള്ള പങ്കാളികൾക്കും കുട്ടികൾക്കും ഒപ്പം പെട്ടെന്ന് രാജ്യം വിടേണ്ടി വരുന്നത് വലിയ സാമ്പത്തിക-സാമൂഹിക പ്രയാസങ്ങൾ ഉണ്ടാക്കും. 

Translate »
×