Ad image

Tag: theprofit

ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ 10 രാജ്യങ്ങള്‍

രണ്ടാം സ്ഥാനത്ത് ശ്രീലങ്കയാണ്. സിംഹള രാജ്യത്തെ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിമാസം 316 ഡോളറാണ്

കച്ചവടം ചെയ്ത് പുരോഗതി നേടാന്‍ ഗുരു പറഞ്ഞു; ലാഭം മൂല്യാധിഷ്ഠിതമാകണം

ലാഭം മുതലാളിക്ക് വീട്ടിലേക്ക് കൊണ്ടുപോകാനുള്ളതല്ല. ഏതു കച്ചവടം ചെയ്യുമ്പോഴും ന്യായമായ ലാഭം പ്രതീക്ഷിക്കണം

ഗിവിംഗ് പ്ലെഡ്ജില്‍ അണിചേര്‍ന്ന് സിറോധയുടെ നിഖില്‍ കാമത്ത്; ഇത്ര പെട്ടെന്നോയെന്ന് ട്രേഡര്‍മാര്‍

ചാരിറ്റിക്കായി സമ്പത്തിന്റെ സിംഹഭാഗവും മാറ്റി വെക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനെന്ന ഖ്യാതിയും നിഖിലിന് കൈവന്നിരിക്കുകയാണ്

മാന്ദ്യത്തില്‍ വീണ് യൂറോപ്പിലെ വലിയ സമ്പദ് വ്യവസ്ഥ

കോവിഡിന് ശേഷം ജര്‍മനി വീണ്ടും മാന്ദ്യത്തില്‍

ഇന്ത്യ മോഹിപ്പിക്കുന്നു! ചര്‍ച്ചകള്‍ പുനരാരംഭിച്ച് ടെസ്‌ല

ഇന്ത്യ പോലെയൊരു വമ്പന്‍ വിപണി, അതും അതിശക്തമായി വളരുന്ന ഒരു വിപണി ടെസ്‌ലയെ എന്നും മോഹിപ്പിച്ചിട്ടുണ്ട്.

ഭവന വായ്പകള്‍ക്ക് നല്ലത് ബാങ്കുകളോ? കണക്കുകള്‍ പറയുന്നത്…

ബാങ്കുകളും എന്‍ബിഎഫ്‌സികളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും ഈ രംഗത്ത് മല്‍സരിക്കുന്നു

ലൈഫ് കവര്‍ ഇന്‍ഷുറന്‍സെടുക്കുമ്പോള്‍ 15X ഫോര്‍മുല പ്രയോഗിക്കാന്‍ മറക്കരുതേ

ഫിനാന്‍ഷ്യല്‍ പ്ലാനിംഗിലേക്ക് വരുമ്പോള്‍ അതിന്റെ ആദ്യത്തെ പടവുകളിലൊന്നാണ് ഒരു ഇന്‍ഷുറന്‍സ് പോളിസി സ്വന്തമാക്കുക എന്നത്

മാമ്പഴ വിപണിയിലെ ഒരേയൊരു രാജാവ്

ലോകത്തെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി രാജ്യമാണ് ഇന്ത്യ