Tag: tata tiago

ടാറ്റയുടെ തലവര മാറ്റിയ റ്റിയാഗോ… നിരത്തില്‍ 5 ലക്ഷം കാറുകള്‍

ജനപ്രീതിയില്‍ ഏറെ ദൂരം സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു റ്റാറ്റ റ്റിയാഗോ… ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രിയില്‍ ടാറ്റയുടെ തിരിച്ചുവരവ് സാധ്യമാക്കിയ റ്റിയാഗോയുടെ 5 ലക്ഷം യൂണിറ്റുകള്‍ റ്റാറ്റ വിറ്റുകഴിഞ്ഞു…

Translate »