Tag: tariff

താരിഫ് യുദ്ധത്തിനിടെ പ്രതിരോധ രംഗത്ത് കൈകോര്‍ത്ത് ഇന്ത്യയും യുഎസും; 113 യുദ്ധവിമാന എഞ്ചിനുകള്‍ക്കായി 1 ബില്യണ്‍ ഡോളറിന്റെ കരാര്‍ വരുന്നു

പറക്കുന്ന ശവപ്പെട്ടി എന്ന് കുപ്രസിദ്ധമായ റഷ്യന്‍ നിര്‍മിത മിഗ്-21 വിമാനങ്ങള്‍ക്ക് പകരം തദ്ദേശീയമായി നിര്‍മിക്കുന്ന തേജസ് യുദ്ധ വിമാനങ്ങള്‍ കൊണ്ടുവരാനാണ് വ്യോമസേനയുടെ പദ്ധതി

പിഴച്ചുങ്ക ഭീതിയില്‍ ഇടിഞ്ഞ് ഓഹരി വിപണി; സെന്‍സെക്‌സ് 894 പോയിന്റും നിഫ്റ്റി 256 പോയന്റും വീണു, നഷ്ടം 6 ലക്ഷം കോടി രൂപ

ചൊവ്വാഴ്ചത്തെ ഇടിവ് നിഫ്റ്റി 50 യെ നിര്‍ണായകമായ 50 ഡേ ഇഎംഎയ്ക്ക് താഴെയാക്കിയെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ഡെ

‘ലോകവിപണിയെ ഇന്ത്യ ഭരിക്കണം, കര്‍ഷകര്‍ക്കെതിരായ ഒരു കരാറിനും തയ്യാറാകില്ല’; സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി

ഡോണള്‍ഡ് ട്രംപിന് ശക്തമായ സന്ദേശം നല്‍കിയും സാമ്പത്തികരംഗത്ത് രാജ്യത്തിന് കരുത്തുപകരുന്ന വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം.

യുഎസ് താരിഫ് വര്‍ധന ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ ബാധിക്കുമോ? മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറയുന്നതിങ്ങനെ

ഈ സാമ്പത്തിക വര്‍ഷം രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയില്‍ സാമ്പത്തിക വളര്‍ച്ച നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രംപിന്റെ താരിഫ് വിരട്ടലില്‍ കുലുങ്ങാതെ ഇന്ത്യന്‍ ഓഹരി വിപണി; ആത്മവിശ്വാസം ഉയര്‍ന്നുതന്നെ, താരിഫ് കറക്ഷന്‍ മികച്ച അവസരം

കഴിഞ്ഞ ഒരാഴ്ചക്കിടെ ഏകദേശം 27,000 കോടി രൂപ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) പിന്‍വലിച്ചു. എന്നിരുന്നാലും പൂര്‍ണ്ണ തോതിലുള്ള തകര്‍ച്ച ഒഴിവാക്കാന്‍ ഇന്ത്യന്‍ വിപണിക്ക്…

താരിഫില്‍ താരമായി സ്വര്‍ണം; മഞ്ഞലോഹത്തിന്റെ വില സര്‍വകാല റെക്കോഡില്‍, കേരളത്തിലും കുതിപ്പ്

ഔണ്‍സിന് 3500 ഡോളര്‍ എന്ന ഏപ്രില്‍ 22 ന് സ്ഥാപിച്ച റെക്കോഡിലേക്കാണ് സ്വര്‍ണത്തിന്റെ കുതിപ്പെന്ന് അനുമാനിക്കപ്പെടുന്നു

Translate »