Tag: StockMarketIndia

ആഗോള അതിസമ്പന്ന പട്ടികയില്‍ 18 ാം സ്ഥാനം; എന്നാലും കടം 3.47 ലക്ഷം കോടി രൂപ, അംബാനിയുടെ ആകുലതകള്‍

നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കമ്പനിയുടെ സ്‌റ്റോക്ക് വാങ്ങാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 30 ദിവസത്തിനിടെ ആര്‍ഐഎല്‍ ഓഹരികള്‍ 7 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു

ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ചിറകിലേറി കുതിച്ച് ഓഹരി വിപണി; സൂചികകളില്‍ 1.5% മുന്നേറ്റം, മുന്നില്‍ നിന്ന് നയിച്ച് മാരുതി

വ്യാപാരത്തിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ നിക്ഷേപകരുടെ സമ്പത്തിലേക്ക് 5 ലക്ഷം കോടി രൂപ എത്തി. കുതിപ്പിനെ നയിച്ച മാരുതി സുസുക്കി ഉച്ചയോടെ 8.5% നേട്ടമുണ്ടാക്കി

താരിഫ് ആശങ്കകള്‍ക്കിടെ 3000 കോടി രൂപയുടെ ഓഹരി വില്‍പ്പന നടത്തി വിദേശ നിക്ഷേപകര്‍; ശക്തമായ വാങ്ങല്‍ നടത്തി ഡിഐഐകള്‍

യുഎസ്-ഇന്ത്യ വ്യാപാര ബന്ധങ്ങളെയും താരിഫ് അനിശ്ചിതത്വത്തെയും കുറിച്ചുള്ള വിശാലമായ ആശങ്കകളെ പ്രതിഫലിപ്പിക്കുന്നതാണ് എഫ്പിഐ നിലപാട്

ഒന്നാം പാദ ഫലങ്ങളുടെ ബലത്തില്‍ കുതിച്ച് മുത്തൂറ്റ് ഫിനാന്‍സ്; ഓഹരിവില റെക്കോഡ് ഉയരത്തില്‍, പുതിയ ടാര്‍ഗറ്റ് അറിയാം

മികച്ച ഒന്നാം പാദ ഫലങ്ങളുടെ ബലത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ക്ക് വിപണിയില്‍ മികച്ച മുന്നേറ്റം.

Translate »